മകൾ സുരക്ഷിതയല്ലേ..! നിങ്ങൾക്ക് സ്ത്രീകൾ ആസ്വദിക്കാനുള്ളവരാണ്; ​ഗാം​ഗുലിയെ വിമർശിച്ച് ഷമിയുടെ മുൻ ഭാര്യ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മകൾ സുരക്ഷിതയല്ലേ..! നിങ്ങൾക്ക് സ്ത്രീകൾ ആസ്വദിക്കാനുള്ളവരാണ്; ​ഗാം​ഗുലിയെ വിമർശിച്ച് ഷമിയുടെ മുൻ ഭാര്യ

Janam Web Desk by Janam Web Desk
Aug 22, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ ഇന്ത്യൻ താരവും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലിയെ വിമർശിച്ച് മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ​ഗാം​ഗുലിയുടെ പ്രതികരണം ആദ്യ ഘട്ടത്തിൽ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് സംഭവം.

വനിതാ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതാണെന്ന് വിലയിരുത്തുന്ന താരത്തിലായിരുന്നു ​ഗാം​ഗുലിയുടെ ആദ്യഘട്ടത്തിലെ പ്രതികരണം. ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും ​അദ്ദേ​ഹം പറഞ്ഞിരുന്നു. ഗാം​ഗുലിയെ പോലുള്ളവർക്ക് സ്ത്രീകൾ ആസ്വദിക്കാനും സന്തോഷിപ്പിക്കാനും ഉള്ളതെന്നായിരുന്നു ഹസിൻ തുറന്നടിച്ചു.

“ഗാം​ഗുലിയെ പോലുള്ളവർക്ക് സ്ത്രീകൾ ആസ്വദിക്കാനും സന്തോഷിപ്പിക്കാനും ഉള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം പീഡനങ്ങൾ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കാറുണ്ടെന്നും ബം​ഗാളും ഇന്ത്യയുമൊക്കെ സ്ത്രീകൾക്ക് സുരക്ഷിതമാണെന്നും പറയാനായത്.

മകൾ സുരക്ഷിതയാണല്ലോ. അതാകാം മറ്റുള്ളവരുടെ വേദന മനസിലാകാത്തത്. 2018 ൽ തന്നെ ഞാൻ നിങ്ങളെ മനസിലാക്കിയതാണ്. ഇന് ബം​ഗാളുകാരും മനസിലാക്കട്ടെ. നിങ്ങളൊരു നല്ല ക്രിക്കറ്ററായതുകാണ്ടു മാത്രം നല്ലൊരു മനുഷ്യനാകില്ല”—-എന്നായിരുന്നു ഹസിൻ ജഹാന്റെ പരാമർശം. ​ഗാം​ഗുലിയുടെ വീ‍ഡിയോ പങ്കുവച്ച് ഇൻസ്റ്റ​ഗ്രാമിലായിരുന്നു കുറിപ്പിട്ടത്.

 

View this post on Instagram

 

A post shared by Haseen Jahan (@hasinjahanofficial)

“>

 

View this post on Instagram

 

A post shared by Haseen Jahan (@hasinjahanofficial)

Tags: MohammadEx WifeSouravshamishasinjahangangulyslams
ShareTweetSendShare

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

Latest News

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies