ganguly - Janam TV

ganguly

ഫ്‌ളിന്റോഫിന്റെ ഹുങ്ക് താഴ്‌ത്തിയ ദാദയുടെ വമ്പ്…. ലോർഡ്‌സിലെ വിശ്വവിജയത്തിനും ഗാംഗുലിയുടെ ഐതിഹാസിക സെലിബ്രേഷനും 21 വയസ്

ഫ്‌ളിന്റോഫിന്റെ ഹുങ്ക് താഴ്‌ത്തിയ ദാദയുടെ വമ്പ്…. ലോർഡ്‌സിലെ വിശ്വവിജയത്തിനും ഗാംഗുലിയുടെ ഐതിഹാസിക സെലിബ്രേഷനും 21 വയസ്

മുംബൈയിൽ വന്ന് ഇന്ത്യയെ കളിയാക്കി.. ജേഴ്‌സിയൂരി ആഹ്‌ളാദിച്ച ഫ്‌ളിന്റോഫിന്റെ ചിത്രം ഒരു ഇന്ത്യക്കാരനും മറക്കില്ല....ഇന്ത്യൻ ആരാധകരുടെ നെഞ്ച് തകർത്ത ആ ആഹ്‌ളാദ തിമിർപ്പിന് ദാദയും പിള്ളേരും അതേവർഷം ...

പ്രതിസന്ധി ഒഴിയാത്ത ശ്രീലങ്കയെ ഒഴിവാക്കി; ഏഷ്യാകപ്പ് ക്രിക്കറ്റ് യുഎഇയിൽ: സ്ഥിരീകരണവുമായി ഗാംഗുലി

പ്രതിസന്ധി ഒഴിയാത്ത ശ്രീലങ്കയെ ഒഴിവാക്കി; ഏഷ്യാകപ്പ് ക്രിക്കറ്റ് യുഎഇയിൽ: സ്ഥിരീകരണവുമായി ഗാംഗുലി

മുംബൈ: ഏഷ്യാകപ്പ് ടി20 വേദി യുഎഇയിലായിരിക്കുമെന്ന സ്ഥിരീകരണം നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണ്ണമെന്റാണ് കലാപം കാരണം വേദി മാറ്റാൻ തീരുമാനമായത്. ...

ഒമിക്രോണിനെതിരെ ജാഗ്രതമാത്രം; ദക്ഷിണാഫ്രിക്കൻ പരമ്പര ഉപേക്ഷിക്കില്ല: യാത്ര ഒരാഴ്ച വൈകും; ഗാംഗുലി

ഒമിക്രോണിനെതിരെ ജാഗ്രതമാത്രം; ദക്ഷിണാഫ്രിക്കൻ പരമ്പര ഉപേക്ഷിക്കില്ല: യാത്ര ഒരാഴ്ച വൈകും; ഗാംഗുലി

മുംബൈ: കൊറോണ ഭീതിമൂലം ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് ടീമിന്റെ പരമ്പര മാറ്റിവയ്ക്കില്ലെന്ന് ബി.സി.സി.ഐ. ഒമിക്രോൺ ബാധയുടെ പേരിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് സൗരവ് ഗാംഗുലി നീക്കിയത്. അതേ സമയം ...

ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ജൂലൈ 13 ; ഇംഗ്ലീഷ് ധാർഷ്ട്യത്തിന്റെ തലയ്‌ക്കടിച്ച ദാദാഗിരി

ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ജൂലൈ 13 ; ഇംഗ്ലീഷ് ധാർഷ്ട്യത്തിന്റെ തലയ്‌ക്കടിച്ച ദാദാഗിരി

പത്തൊൻപത് വർഷം മുൻപൊരു ജൂലൈ 13. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാണികളെ സാക്ഷിനിർത്തി ഇന്ത്യയും ഇംഗ്ലണ്ടും ഫൈനൽ മത്സരത്തിനായി മൈതാനത്തേക്ക്. ടോസ് നേടിയ ...

ഐ.പി.എല്ലില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? മാറ്റിവയ്‌ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഗാംഗുലി

ഐ.പി.എല്ലില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? മാറ്റിവയ്‌ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊറോണ ബാധയുടെ കാരണം വിശദീകരിച്ച് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസമാണ് ഈ സീസണിലെ കളികള്‍ ഇനി ഒരു അറിയിപ്പു ണ്ടാകുന്നതുവരെ ...

ഒരുക്കങ്ങൾ വിലയിരുത്താൻ ഗാംഗുലി ഷാർജയിൽ; പാക് താരങ്ങളെ ബ്ലർ ചെയ്ത ചിത്രം പങ്കുവെച്ച് ദാദ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഐ.പി.എൽ തീരുമാനിച്ച പോലെ നടക്കും; കൊറോണ വ്യാപിക്കുന്ന സാഹചര്യം മത്സരങ്ങളെ ബാധിക്കില്ല: ഗാംഗുലി

ന്യൂഡൽഹി: 2021 സീസണിലെ ഐ.പി.എൽ ഇന്ത്യയിൽ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലിൽ മഹാരാഷ്ട്രയിലെ കൊറോണ ലോക്ഡൗൺ ...

ക്രിക്കറ്റ് ലോകകപ്പ് 2019; കമന്റേറ്റർമാരുടെ പട്ടിക പുറത്ത് വിട്ട് ഐ സി സി; സൗരവ് ഗാംഗുലി പട്ടികയിൽ

ആരും ഭയക്കുന്നതുപോലെ ഒന്നുമില്ല; തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്ന് സൗരവ് ഗാംഗുലി

കൊൽക്കത്ത: തന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും എല്ലാവരും ഭയപ്പെട്ടതുപോലത്തെ ഒരു അവസ്ഥയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. രണ്ടാമതും ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ ശേഷമുള്ള തന്റെ ആരോഗ്യസ്ഥിതി വിശദീകരിക്കുകയായിരുന്നു ...

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ഒരു മാസം വിശ്രമം

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ഒരു മാസം വിശ്രമം

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ ...

ഐ.പി.എല്‍ ഗംഭീര വിജയം; സഹകരിച്ച എല്ലാ താരങ്ങള്‍ക്കും നന്ദി അറിയിച്ച് ഗാംഗുലി

ഐ.പി.എല്‍ ഗംഭീര വിജയം; സഹകരിച്ച എല്ലാ താരങ്ങള്‍ക്കും നന്ദി അറിയിച്ച് ഗാംഗുലി

ദുബായ്:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗംഭീര വിജയത്തില്‍ നന്ദി പറഞ്ഞ് ബി.സി.സി.ഐ. ആഗോള ക്രിക്കറ്റ് രംഗത്തിന് തന്നെ മാതൃകയായി വിദേശതാരങ്ങളെ ഈ കൊറോണ കാലത്ത് എത്തിക്കാന്‍ സാധിച്ച ...

ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും

ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും

മുംബൈ: ഐ.പി.എല്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും. ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലെത്തുന്ന ഗാംഗുലി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'ആറു ...

ഇംഗ്ലണ്ട് ഇന്ത്യയിലേയ്‌ക്ക് ; 2021 ഫെബ്രുവരിയില്‍ ക്രിക്കറ്റ്  പരമ്പര

ഇംഗ്ലണ്ട് ഇന്ത്യയിലേയ്‌ക്ക് ; 2021 ഫെബ്രുവരിയില്‍ ക്രിക്കറ്റ് പരമ്പര

മുംബൈ:  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന  കൊറോണക്കാലത്തെ ആദ്യ ക്രിക്കറ്റ്  പരമ്പര  ഇംഗ്ലണ്ടുമായി. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് വിവരം അറിയിച്ചത്. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പരമ്പരയ്ക്ക് ശേഷമാകും ഇംഗ്ലണ്ട് ...

സഹോദരന് കൊറോണ; ഗാംഗുലി നിരീക്ഷണത്തില്‍

കൊറോണ വ്യാപനം നിയന്ത്രിക്കപ്പെട്ടാലുടന്‍ പ്രാദേശിക മത്സരങ്ങള്‍ തുടങ്ങും: സൗരവ് ഗാംഗുലി

മുംബൈ: പ്രാദേശിക മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനം അറിയിച്ച് സൗരവ് ഗാംഗുലി.രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രണവിധേയമായാലുടന്‍ എല്ലാ പ്രാദേശിക മത്സരങ്ങളും ആരംഭിക്കാമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അറിയിച്ചു. ഐ.പി.എല്‍ ആരംഭിക്കാന്‍ ...

ഐ.പി.എല്‍ വനിതാ മത്സരം ഈ സീസണില്‍ നടത്തും: ഗാംഗുലി

ഐ.പി.എല്‍ വനിതാ മത്സരം ഈ സീസണില്‍ നടത്തും: ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വനിതാ വിഭാഗ മത്സരം ഈ സീസണില്‍ത്തന്നെ നടത്തുമെന്ന് സൗരവ് ഗാംഗുലി. ബി.സി.സി.ഐയുടെ നിര്‍വ്വാഹക സമിതിയോഗത്തിലാണ് വനിതാ വിഭാഗത്തിന്റെ ഐ.പി.എല്‍ നടത്താമെന്ന തീരുമാനത്തിലെത്തിയത്. ...

ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും

ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഹോര്‍ഡിലെ ഭാരവാഹികളുടെ കാലാവധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിലവിലെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ കാര്യത്തില്‍ വിധി നിര്‍ണ്ണായകമാകും. ...

ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്

ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്

ചെന്നൈ: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായി ഗാംഗുലിയെ പ്രശംസിച്ച് മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ക്രിക്കറ്റ് ഇതിഹാസം മുന്‍ വെസ്റ്റിന്‍ഡീസ് താരം ക്ലൈവ് ലോയിഡുമായിട്ടാണ് ഗാംഗുലിയെ ...

ഐ.പി.എല്‍ ഈ സീസണില്‍ നടത്തും: സൂചനയുമായി ഗാംഗുലി

ഐ.പി.എല്‍ ഈ സീസണില്‍ നടത്തും: സൂചനയുമായി ഗാംഗുലി

മുംബൈ: അനിശ്ചിതത്വത്തിലായ ഐ.പി.എല്‍ മത്സരങ്ങള്‍ ഈ സീസണില്‍ നടത്താനാ കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് ഗാംഗുലിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ...

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

ചെന്നൈ: കാണികളെ കയറ്റാതെ സ്‌റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്ത്. ലോകം മുഴുവനുള്ള കായിക സംഘടനകള്‍ കൊറോണ വ്യാപനം കുറയുന്ന മുറയ്ക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist