കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു

വിനോദസഞ്ചാരികളെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ല.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 11:24 am IST
FacebookTwitterWhatsAppTelegram

കന്യാകുമാരി: കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലിൽ അദ്‌ഭുത പ്രതിഭാസം. കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കടലിന്റെ സ്വഭാവമനുസരിച്ച് ഉച്ചയ്‌ക്ക് 12.00 മണിക്ക് ശേഷം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ മാനേജ്‌മെൻ്റ് അറിയിച്ചു.

 

ഇത് വായിക്കുക

കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ

 

വിനോദസഞ്ചാരികളെ പതിവുപോലെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ല. തുടർച്ചയായ ആറാം ദിവസമാണ് ബോട്ട് ഗതാഗതം വൈകി ആരംഭിക്കുന്നത്.

അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരിയിൽ നിലയിൽ ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മൃതിമണ്ഡപത്തിൽ വിനോദസഞ്ചാരികൾ ബോട്ടിൽ സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. ഇതിനായി പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4 വരെ നിർത്താതെ ബോട്ടുകൾ ഓടിക്കുന്നുണ്ട്.

Tags: Vivekananda Rock Memorialkanyakumari
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies