kanyakumari - Janam TV

kanyakumari

കേരളത്തിലെ ഹോട്ടൽ മാലിന്യവും തമിഴ്നാട്ടിൽ; കരാർ തിരുവനന്തപുരത്തെ ഏജൻ്റ് വക; 5 മലയാളികൾ അടക്കം 9 പേർ തമിഴ്‍നാട് പൊലീസിന്റെ പിടിയിൽ

കന്യാകുമാരി: കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യങ്ങളുമായി പോയ വാഹനങ്ങൾ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോയ ലോറികളാണ് പിടികൂടിയത്. അഞ്ച് മലയാളികൾ ഉൾപ്പടെ ഒൻപത് ...

കടലിനുമീതെ നടക്കാം, സ്മാരകങ്ങൾ സന്ദർശിക്കാം; ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ തുറന്നു; പ്രവേശനം സൗജന്യം

കന്യാകുമാരി: ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ ഉദ്‌ഘാടനം ചെയ്തു. വിവേകാന്ദന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. പാലം ...

കന്യാകുമാരി സന്ദർശിക്കുന്നവർക്കൊരു സന്തോഷവാർത്ത; വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള കണ്ണാടിപ്പാലം തുറക്കുന്നു; ഇന്ന് ഉദ്ഘാടനം

കന്യാകുമാരി: തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഈ അവസരത്തിൽ ...

കന്യാകുമാരി ജില്ലയിൽ ഡിസംബർ 24ന് പ്രാദേശിക അവധി

കന്യാകുമാരി : ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24ന് കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി. ഇതിന് ബദലായി ഡിസംബർ ...

മണ്ഡലകാലം : കന്യാകുമാരി ഭഗവതി ക്ഷേത്രത്തിൽ ദർശന സമയം നീട്ടി

കന്യാകുമാരി: കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്തുന്നതിനാണ് ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയത്. നിലവിൽ കന്യാകുമാരി ഭഗവതി ക്ഷേത്രം ...

കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് കണ്ണാടിപ്പാലം ; ഉദ്ഘാടനം ഡിസംബറിൽ

കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഡിസംബറോടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന . സംസ്ഥാന ഹൈവേ വകുപ്പാണ് ...

മനോ തങ്കരാജ് മന്ത്രിസഭയിൽ നിന്ന് പുറത്ത്; കന്യാകുമാരി ജില്ലക്കിനി മന്ത്രിയില്ല;ഡി എം കെ സർക്കാർ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു

നാഗർ കോവിൽ : കലാകാലങ്ങളിലെ ഡി എം കെ സർക്കാരുകൾ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു. തമിഴ് നാട് മന്ത്രി സഭയിൽ ഇപ്പോൾ കന്യാകുമാരി ജില്ലക്ക് ...

കന്യാകുമാരിക്ക് ദാഹജലം നൽകുന്ന പേച്ചിപ്പാറ അണക്കെട്ടിന്റെ ശില്പി: ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി കന്യാകുമാരി നിവാസികൾ ആഘോഷിച്ചു

തക്കല : തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി കന്യാകുമാരി നിവാസികൾ സമുചിതമായി ആഘോഷിച്ചു. കന്യാകുമാരി ജില്ലയുടെ പ്രധാന ജല ശ്രോതസ്സായ പേച്ചിപ്പാറ അണക്കെട്ട് ...

കടൽത്തീരത്തിനോട് ചേർന്നുള്ള തീർഥക്കിണറിൽ ലഭിക്കുന്നത് ശുദ്ധജലം; 100 വർഷത്തെ കാത്തിരിപ്പിന് ശേഷം കന്യാകുമാരി ക്ഷേത്രത്തിലെ തീർഥക്കിണർ തുറന്നു

നാഗർകോവിൽ: കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ തീർഥക്കിണർ 100 വർഷത്തിനു ശേഷം തുറന്നു. മൂവായിരം വർഷങ്ങൾക്ക് മുമ്പ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കന്യാകുമാരി ഭഗവതി ക്ഷേത്രം . ...

നോക്കെത്താ ദൂരത്തോളം ചത്തടിഞ്ഞ ക്ലാത്തി മീനുകൾ; കന്യാകുമാരിക്ക്‌ പുറമെ കൂടംകുളത്തും കടൽത്തീരത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തടിഞ്ഞു

തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ കൂടംകുളത്തിന് സമീപം കടൽത്തീരത്ത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു. ക്ലാത്തി ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കരക്കടിഞ്ഞത്. തിരുനെൽവേലി ജില്ലയിലെ കൂടംകുളം ബീച്ചിലാണ് പ്രധാനമായും മത്സ്യങ്ങൾ ...

കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ

കന്യാകുമാരി: കന്യാകുമാരിയിൽ ത്രിവേണി സംഗമം പ്രദേശത്ത് കടലിൽ വൻതോതിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങി. മാൽവൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയിൽ കണ്ടെത്തിയത് കന്യാകുമാരിയിൽ മൂന്ന് കടലുകൾ ...

തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു; ഈ വർഷം ലഭിച്ചത് 940 കോടി

തിരുവനന്തപുരം: തിരുവനന്തപുരം– കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന് 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു. മുൻപ് അനുവദിച്ച 365 കോടിക്കു പുറമേയാണ് ഈ തുക. ഇതോടെ ...

കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു

കന്യാകുമാരി: കനത്ത മഴയ്ക്ക് പിന്നാലെ കന്യാകുമാരി കടലിൽ അദ്‌ഭുത പ്രതിഭാസം. കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ...

പുലർച്ചെ 5.30-ഓടെ കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ; തെരച്ചിലാരംഭിച്ച്  കേരള  പൊലീസ്

കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം.  ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായി വ്യക്തമാക്കി. ഇന്ന് പുലർ‌ച്ചെ 5.30-ഓടെ റെയിൽവേ സ്റ്റേഷന് പുറത്ത് കണ്ടതായാണ് ഓട്ടോ ...

പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തിയതായി റെയിൽവേ

തിരുവനന്തപുരം: മം​ഗലാപുരം- നാ​ഗർകോവിൽ പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. നാ​ഗർകോവിൽ ​ജം​ഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിലാണ് പരശുറാം എക്സ്പ്രസ് ...

പ്രിയമേറി കന്യാകുമാരി : വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്‌ക്കും മധ്യേയുള്ള കണ്ണാടിപ്പാലം ഉടൻ തുറക്കും

കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടി നടപ്പാലം ഉടൻ തുറക്കുമെന്ന് തമിഴ് നാട് സർക്കാർ . സംസ്ഥാന ഹൈവേ വകുപ്പാണ് 37 ...

കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുളള പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തിയ ധ്യാനം ദേശീയരാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. 45 മണിക്കൂറാണ് പ്രധാനമന്ത്രി ഇവിടെ ധ്യാനമിരുന്നത്. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ ...

നരേന്ദ്രൻ തപം ചെയ്ത ശിലയിലേക്ക് ആധുനിക നരേന്ദൻ

എഴുതിയത് ടി. സതീശൻ സ്വാമി വിവേകാനന്ദൻ, പൂർവാശ്രമത്തിലെ നരേന്ദ്രൻ, 1892 ഡിസംബർ 25, 26, 27 തീയതികളിൽ തപസ്സനുഷ്ഠിച്ച, കന്യാകുമാരിയിൽ മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ശിലയിൽ, ആധുനിക ...

ഭീകരവാദത്തെ തകർത്തെറിയാൻ , 33 വർഷം മുൻപ് സ്വാമി വിവേകാനന്ദനെ കാണാനെത്തിയ നരേന്ദ്രൻ ; ഇന്ന് തീവ്രവാദത്തിന്റെ അടിവേരറുത്ത് കരുത്തനായി തിരിച്ചുവരവ്

തിരുവനന്തപുരം ; പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ എത്തുന്നത് 33 വർഷത്തിനു ശേഷം . ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണ യാത്രയായ ഏക്താ യാത്രയുടെ ഭാഗമായി ...

കന്യാകുമാരിയുടെ മടിത്തട്ടിൽ പ്രധാനസേവകൻ, ധ്യാനം രണ്ടാം ദിവസവും തുടരുന്നു; കനത്ത സുരക്ഷ ;ചിത്രങ്ങൾ

ചെന്നൈ: വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസവും തുടരുന്നു. നിലവിൽ കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭ​ഗവതി അമ്മൻ ക്ഷേത്രത്തിലെത്തി ദർശനം ...

കന്യാകുമാരി ദേവിയെ ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വിവേകാനന്ദപ്പാറയിലെത്തി

കന്യാകുമാരിയിലെ പ്രസിദ്ധമായ വിവേകാനന്ദപ്പാറയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭ​ഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം ...

വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി; തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തും

ചെന്നൈ: വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർ​ഗമാണ് കന്യാകുമാരിയിലെത്തിയത്. തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും അ​ദ്ദേഹം ധ്യാനത്തിനായി ...

തിരുവനന്തപുരത്തെത്തി പ്രധാനമന്ത്രി; ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്..

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിയത്. തുടർന്ന് അദ്ദേഹം കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര തിരിച്ചു. മൂന്നരയോടെ പ്രധാനമന്ത്രിയുമായി തിരുവനന്തപുരത്ത് ...

“ഇത് എങ്ങനെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാവും….”?; പ്രധാനമന്ത്രിയുടെ ധ്യാനത്തിനെ കുറിച്ച് ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: പ്രധാനമന്ത്രിയുടെ ധ്യാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അയോദ്ധ്യാ രാമക്ഷേത്രത്തിലെ മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം എങ്ങനെ മാതൃകാ ...

Page 1 of 3 1 2 3