കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:04 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: കന്യാകുമാരിയിൽ ത്രിവേണി സംഗമം പ്രദേശത്ത് കടലിൽ വൻതോതിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങി. മാൽവൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയിൽ കണ്ടെത്തിയത്

കന്യാകുമാരിയിൽ മൂന്ന് കടലുകൾ സംഗമിക്കുന്ന ത്രിവേണി സംഗമം മേഖലയിലാണ് ഈ മത്സ്യ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലിൽ നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങിയപ്പോൾ നിരവധി ചത്ത മീനുകൾ തീരത്ത് അടിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ മുതൽ കന്യാകുമാരിയിൽ കടൽ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നിൽക്കുകയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. കടൽ വെള്ളം വളരെ തണുത്തതായിരുന്നെന്നും അതിനാലാകാം ഇങ്ങിനെ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

ഇതും വായിക്കുക

കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു.

 

കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ച് കരയിൽ എത്തിയപ്പോൾ ആഴക്കടലിൽ നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങിയാതായി പറയുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കന്യാകുമാരി ബീച്ചിൽ മത്സ്യം ഒലിച്ചുപോയതിനെത്തുടർന്ന് പ്രദേശത്ത് വൻതോതിലുള്ള പരിഭ്രാന്തിയുണ്ടായി .

അതേ സമയം കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നു . കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. തുടർച്ചയായി ആറ് ദിവസം നിർത്തി വെച്ച ബോട്ട് സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇന്ന് പതിവുപോലെ രാവിലെ 7.45 ന് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചു. ടൂറിസ്റ്റ് ബോട്ടിൽ കയറാൻ ഫെറി ഗേറ്റിൽ നീണ്ട ക്യൂവായിരുന്നു.

Tags: kanyakumari
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies