ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര; കയ്യടി നേടി ഷിൻഡെ സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്‌ട്ര; കയ്യടി നേടി ഷിൻഡെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 08:50 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏകീകൃത പെൻഷൻ പദ്ധതി (എൻപിഎസ്) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്‌ട്ര. ഇന്നലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഈ വർഷം മാർച്ച് മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർ‌ക്കാർ ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്നതാണ് ഏകീകൃത പെൻഷൻ പദ്ധതി. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ‌ നിന്ന് യുപിഎസിലേക്ക് മാറാനും സാധിക്കും. പെൻഷൻ പദ്ധതിയെ അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്.

ചുരുങ്ങിയത് 10 വർഷത്തെ സർവീസ് ഉള്ളവർക്ക് പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന പെൻഷൻ നൽകുന്നതാണ് മിനിമം പെൻഷൻ. വിരമിച്ചയാളുടെ മരണ ശേഷം കുടുംബത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം നൽകുന്നതാണ് കുടുംബ പെൻഷൻ. കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കിയ സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ.

പഠിച്ച ശേഷമാകും യുപിഎസിൽ തീരുമാനമെന്നാണ് കേരള സർക്കാരിന്റെ വിശദീകരണം. യുപിഎസ് സ്വീകരിച്ചാൽ കേരളത്തിന് ബാധ്യത കൂടുമെന്നതിനാലാണ് പഠിക്കാനൊരുങ്ങുന്നത്. കേന്ദ്രം യുപിഎസിൽ അടയ്‌ക്കുന്നത് 18.5 ശതമാനമാണ്. എന്നാൽ എൻപിഎസിൽ കേരളം അടയ്‌ക്കുന്നത് 10 ശതമാനമാണ്. കേന്ദ്രം അടയ്‌ക്കുന്ന രീതിയിൽ കേരളം വിഹിതം നൽകിയില്ലെങ്കിൽ പദ്ധതി പ്രകാരമുള്ള പെൻഷൻ ഉറപ്പാക്കാനാവില്ല. സർക്കാരിന്റെ തീരുമാനം ഉറ്റുനോക്കുകയാണ് സർക്കാർ ജീവനക്കാർ.

Tags: upsUnified Pension System
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies