ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ; നിർമ്മാണം ഡൽഹിയിലെ പാലിക ബസാർ മാതൃകയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ; നിർമ്മാണം ഡൽഹിയിലെ പാലിക ബസാർ മാതൃകയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 09:24 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ തുറന്നു. ശ്രീകൃഷ്ണദേവരായ പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയും വിജയനഗർ എം.എൽ.എ എം.കൃഷ്ണപ്പയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ പ്രശസ്തമായ പാലിക ബസാർ മാതൃകയിലാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജയനഗർ മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ ബസാർ

പതിനാറാം നൂറ്റാണ്ടിലെ വിജയനഗര ചക്രവർത്തിയായ കൃഷ്ണദേവരായരുടെ പേരിലുള്ള ബെംഗളൂരു മാർക്കറ്റ് 1,365 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ (136 മീറ്റർ നീളവും 11 മീറ്റർ വീതിയും) വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആകെ 79 കടകളാണുള്ളത്. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മാർക്കറ്റ് നിർമ്മാണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ഗ്രാനൈറ്റ് ഫ്ലോറിംഗ്, മൂന്ന് സെൻസറുകൾ ഘടിപ്പിച്ച ഗ്ലാസ് സ്ലൈഡിങ് വാതിലുകൾ, രണ്ട് എസ്കലേറ്ററുകൾ, ഗുഡ്‌സ് ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. അഗ്നിശമന ഉപകരണങ്ങളും വൈദ്യുതി ട്രാൻസ്‌ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. 2018 ൽ ആരംഭിച്ച 40 കടകൾ അടങ്ങുന്ന പദ്ധതിയുടെ ആദ്യഘട്ടം 2022 ൽ പൂർത്തിയായിരുന്നു. ആകെ 13 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.

Tags: bengaluruUnderground AC MarketPalike BazaarChief Minister SiddaramaiahVijayanagar metro station
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies