പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി
ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പൂപ്പല്‍ പിടിച്ച പച്ചക്കറികള്‍, കാലാവധി കഴിഞ്ഞ പാല്‍, പഴകിയ മാംസം, മത്സ്യം, ...
























