'ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്' ആവശ്യപ്പെട്ടെന്ന് നമിത; താരത്തെയും കുടുംബത്തെയും മധുര മീനാക്ഷി ക്ഷേത്ര അധികൃതർ അധിക്ഷേപിച്ചതായി പരാതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്’ ആവശ്യപ്പെട്ടെന്ന് നമിത; താരത്തെയും കുടുംബത്തെയും മധുര മീനാക്ഷി ക്ഷേത്ര അധികൃതർ അധിക്ഷേപിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 11:33 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിത വങ്കവാലയോടും ഭർത്താവിനോടും ക്ഷേത്ര അധികൃതർ അപമര്യാദയായി പെരുമാറിയെന്നാരോപണം. ദർശനത്തിനെത്തിയ താരത്തോട് ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാനാണ് ആവശ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

താൻ ഹിന്ദുവായാണ് ജനിച്ചതെന്നും തിരുപ്പതി ഭ​ഗവാന്റെ സന്നിധിയിലായിരുന്നു വിവാഹമെന്നും നമിത പറഞ്ഞു. ഭ​ഗവൻ കൃഷ്ണന്റെ പേരാണ് മകന് നൽകിയത്. എന്റെ വിശ്വാസവും മതവും തെളിയിക്കാൻ ക്ഷേത്ര അധികൃതർ സർ‌ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന് പുറമേ വളരെ പരുഷമായാണ് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർ‌ത്തു.

നമിതയുടെ ആരോപണം തള്ളി ക്ഷേത്ര അധികൃതർ രം​ഗത്തെത്തി. മാസ്ക് ധരിച്ചാണ് താരമെത്തിയതെന്നും അതിനാലാണ് നമിതയെയും ഭർത്താവിനെയും തടഞ്ഞതെന്നും ക്ഷേത്രത്തിലെത്തുന്നവരോട് ചോദിക്കുന്നത് പതിവാണെന്നും ക്ഷേത്രത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഹിന്ദു വിശ്വാസിയാണെന്ന് വ്യക്തത വന്നതോടെ നെറ്റിയിൽ കുങ്കുമം കൊണ്ട് അഭിഷേകം ചെയ്ത് ദർശനത്തിന് കടത്തിവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 മിനിറ്റോളം കാത്തിരുന്നാണ് ക്ഷേത്രദർശനം അനുവദിച്ചതെന്നും ശരിയായ രീതിയിൽ ചോദിക്കാൻ മാർ​ഗമുണ്ടെന്നും ഉന്നത ഉദ്യോ​ഗസ്ഥന്റെ വിശദീകരണത്തോട് താരം പ്രതികരിച്ചു. തങ്ങളുടെ സന്ദർശനത്തെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ മറ്റുള്ളവർ‌ തിരിച്ചറിയാതിരിക്കാനാണ് മാസ്ക് ധരിച്ചെത്തിയതെന്നും നമിത പറഞ്ഞു. ക്ഷേത്ര ഉദ്യോ​​ഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി പികെ ശേഖർ ബാബു തയ്യാറാകണമെന്നാവശ്യപ്പെട്ടു.

Actress #Namitha alleged Madurai Meenakshi Amman Temple official restricted her entry into the temple for darshan & asked her to furnish proof of being a Hindu.

She was asked to put Kungumam in her forehead before allowing her to dharshan the deity.@xpresstn @NewIndianXpress pic.twitter.com/dKY1CSu8G0

— S Mannar Mannan (@mannar_mannan) August 26, 2024

Tags: NAMITHAFEATURED2discrimination at Madurai temple
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies