മഞ്ഞ് മുഴുവൻ ഉരുകിയ നിലയിൽ ഓം പർവ്വതം; അമ്പരന്ന് പ്രദേശവാസികൾ; ആഗോളതാപനമെന്ന് വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞ് മുഴുവൻ ഉരുകിയ നിലയിൽ ഓം പർവ്വതം; അമ്പരന്ന് പ്രദേശവാസികൾ; ആഗോളതാപനമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഓം പർവ്വതത്തിലെ മഞ്ഞ് ഇതാദ്യമായി പൂർണമായും അലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ആഗോളതാപനവുമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ദിവസമാണ് ഇത്തരത്തിൽ ഓം പർവ്വതത്തിൽ ഒരു തരി പോലും മഞ്ഞ് ഇല്ലാത്ത അവസ്ഥ ഉണ്ടായത്. തൊട്ടടുത്ത ദിവസം മഞ്ഞുവീഴ്‌ച്ച ഉണ്ടായതോടെ പർവ്വതത്തിൽ വീണ്ടും മഞ്ഞ് തിരികെ വന്നു.

14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓം പർവ്വതം, വ്യാസ് താഴ്‌വരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. പർവ്വതത്തിൽ ഓം എന്ന് എഴുതുന്ന രീതിയിലാണ് മഞ്ഞ് മൂടി കിടക്കുന്നത്. ഓം എന്ന് എഴുതിയ ഭാഗത്ത് മഞ്ഞുമൂടുകയും ഇതിന് ചുറ്റുമുള്ള ഭാഗം ഒഴിഞ്ഞു കിടക്കുകയും ചെയ്യും. ഇതോടെയാണ് സ്ഥലത്തിൽ ഓം പർവ്വതം എന്ന പേര് വരുന്നത്.

കഴിഞ്ഞ 22 വർഷത്തിനിടെ ഇതാദ്യമായാണ് പർവ്വതത്തിൽ മഞ്ഞ് ഇല്ലാത്ത അവസ്ഥ താൻ കാണുന്നത് ധാർചുലയിലെ ആദി കൈലാഷ് യാത്രയുടെ ബേസ് ക്യാമ്പിന്റെ ചുമതലയുള്ള ധൻസിംഗ് ബിഷ്ത് പറയുന്നു. പർവ്വതത്തിലെ മഞ്ഞ് 95 മുതൽ 99 ശതമാനം വരെ മഞ്ഞ് ഉരുകാറുണ്ട്. അപ്പോഴും ഓം ആകൃതിയിൽ മഞ്ഞ് അവിടെ ഉണ്ടായിരിക്കും. എന്നാൽ ഇതാദ്യമായി അവിടേയും മഞ്ഞ് ഇല്ലാത്ത സാഹചര്യം വന്നുവെന്നും ധൻസിംഗ് കൂട്ടിച്ചേർത്തു.

ഒരു ദിവസം മാത്രമാണ് ഇത്തരത്തിൽ മഞ്ഞ് ഇല്ലാത്ത സാഹചര്യമുണ്ടായത്. തൊട്ടടുത്ത ദിവസമുണ്ടായ മഞ്ഞുവീഴ്ച മൂലം ഓം ആകൃതിയിൽ വീണ്ടും മഞ്ഞ് വന്നു. മഞ്ഞില്ലാത്ത ഓം പർവ്വതം തങ്ങൾക്കും വലിയ അത്ഭുതമായിരുന്നുവെന്ന് പിത്തോരാഗാഡിലെ ജില്ലാ ഭരണകൂടം പറയുന്നു. ആഗോളതാപനമാണ് ഈ പ്രതിഭാസത്തിന് പിന്നാലെന്ന് അൽമോറയിലെ ജിബി പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് ഡയറക്ടർ സുനിൽ നൗട്ടിയാൽ വ്യക്തമാക്കി. ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഓരോ വർഷവും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. വാഹനങ്ങൾ കൂടുതലായി എത്തുന്നത് അന്തരീക്ഷ മലിനീകരണത്തിനും വഴിവയ്‌ക്കുന്നു. ഇതും ഈ സാഹചര്യത്തിന് പിന്നിലുണ്ടാകാമെന്നും സുനിൽ പറയുന്നു.

Tags: UTTARAKHANDSnowSnow DisappearsOm Parvat
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies