വ്യാജ രേഖകൾ സമർപ്പിച്ചിട്ടില്ല; അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ അവകാശവാദം ഉന്നയിച്ച് പൂജ ഖേദ്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വ്യാജ രേഖകൾ സമർപ്പിച്ചിട്ടില്ല; അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ അവകാശവാദം ഉന്നയിച്ച് പൂജ ഖേദ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തന്നെ അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന വാദവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കർ. വ്യാജ രേഖകൾ സമർപ്പിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ പൂജയെ യുപിഎസ്‌സി പുറത്താക്കുകയും പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 2022ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിലെ വിവരങ്ങൾ അവർ തെറ്റായി നൽകിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

എന്നാൽ പ്രൊബേഷണറി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട് നിയമനം ലഭിച്ച് ലഭിച്ച് കഴിഞ്ഞാൽ അത് റദ്ദാക്കാനുള്ള അധികാരം യുപിഎസ്‌സിക്ക് ഇല്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വ്യാജ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിന് മറുപടിയായിട്ടാണ് പൂജ ഇക്കാര്യം അറിയിച്ചത്. പദവി ലഭിച്ച് കഴിഞ്ഞതിനാൽ തനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിന് മാത്രമാണ് അധികാരമെന്നും ഇവർ അവകാശപ്പെടുന്നു.

സ്വന്തം പേരിലും മാതാപിതാക്കളുടെ പേരിലും മാറ്റം വരുത്തി ആറ് തവണയിലധികം ഇവർ പരീക്ഷ എഴുതിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ 2012 മുതൽ 2022 വരെ തന്റെയോ തന്റെ കുടുംബപ്പേരിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, തെറ്റായ യാതൊരു വിവരവും പരീക്ഷ എഴുതാൻ നൽകിയിട്ടില്ലെന്നും പറഞ്ഞു. പഠന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജനനത്തീയതി, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൂജ ഖേദ്കർ വ്യക്തമാക്കി.

എന്നാൽ പൂജ ഖേദ്കർ യുപിഎസ്‌സി കമ്മീഷനെ മാത്രമല്ല പൊതുജനങ്ങളേയും വഞ്ചിച്ചതായി, ജാമ്യഹർജിയെ എതിർത്ത് കൊണ്ട് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് വ്യക്തികളുടെ സഹായത്തോടെ മാത്രമേ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധിക്കുകയുള്ളു എന്നും വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ജാമ്യഹർജിയെ എതിർത്ത് കമ്മീഷൻ പറഞ്ഞു. സെപ്തംബര്‍ അഞ്ചാം തിയതി വരെ പൂജയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അഞ്ചാം തിയതി വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.

Tags: UPSCDelhi highcourtPooja khedhkarDisqualificationEx IAS Officer
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies