Delhi highcourt - Janam TV

Delhi highcourt

‘അതിസാഹസികം’: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളി

‘അതിസാഹസികം’: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരെ വെർച്വൽ കോൺഫറൻസിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം ...

ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് കെജ്‌രിവാൾ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് കെജ്‌രിവാൾ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ...

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

തീവ്രവാദത്തെ നിസാരമായി കാണരുത്; ആയുധപരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി ...

അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ പാടില്ല; നിർദ്ദേശവുമായി കോടതി

അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ പാടില്ല; നിർദ്ദേശവുമായി കോടതി

ന്യൂഡൽഹി: അതിവേഗ പാതകളിൽ വേഗത കുറഞ്ഞ വാഹനങ്ങൾ നിരോധിക്കണമെന്ന് ട്രാഫിക് പോലീസിനോട് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. എക്സ്പ്രസ് വേകളിൽ വേഗത കുറച്ച് വാഹനങ്ങൾ ഓടിക്കാൻ പാടില്ലെന്നും നിയമം ...

മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സമൻസ്

മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സമൻസ്

ജയ്പൂർ: കേന്ദ്രമന്ത്രി നൽകിയ മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി കോടതി. ഓഗസ്റ്റ് ഏഴിന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ...

വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ വീഡിയോ പുറത്ത് : സസ്പെൻഡ് ചെയ്ത് ഹൈക്കോടതി, വീഡിയോ ബ്ലോക്ക് ചെയ്യാൻ നിർദേശം

വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ വീഡിയോ പുറത്ത് : സസ്പെൻഡ് ചെയ്ത് ഹൈക്കോടതി, വീഡിയോ ബ്ലോക്ക് ചെയ്യാൻ നിർദേശം

ന്യൂഡൽഹി : വനിതാ സ്റ്റെനോഗ്രാഫർക്കൊപ്പമുള്ള ജഡ്ജിയുടെ ആക്ഷേപകരമായ വീഡിയോ പുറത്ത് . ഡൽഹി റോസ് അവന്യൂ കോടതിയിലെ സെഷൻസ് ജഡ്ജിയുടെയും വനിതാ സ്റ്റെനോഗ്രാഫറുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ...

സ്വന്തം പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ട്: ഹൈക്കോടതി

കോടതിക്കുളളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തണം: ആവശ്യം ഡൽഹി കോടതി വെടിവെയ്പിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: കോടതി മുറികളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകളോ മറ്റ് ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന് ആവശ്യം. രോഹിണി കോടതി മുറിയിൽ അടുത്തിടെ നടന്ന വെടിവെയ്പിന്റെ പശ്ചാത്തലത്തിലാണ് ...

ക്ഷേത്രം സംരക്ഷിക്കണം പ്രദേശത്തെ സംഘർഷങ്ങൾ തടയണം; ഹർജിയുമായി പ്രദേശവാസികൾ ഹൈക്കോടതിയിൽ

ക്ഷേത്രം സംരക്ഷിക്കണം പ്രദേശത്തെ സംഘർഷങ്ങൾ തടയണം; ഹർജിയുമായി പ്രദേശവാസികൾ ഹൈക്കോടതിയിൽ

നൃൂഡൽഹി: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം സമുദായക്കാർ കോടതിയിൽ. ഡൽഹിയിലെ ജാമിയ നഗറിലെ മുസ്ലീങ്ങളാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രദേശത്തെ പുരാതനമായ ഹിന്ദു ക്ഷേത്രം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist