പേരിൽ നട്സുണ്ടെങ്കിലും നട്സ് വിഭാ​ഗത്തിൽ പെടില്ല, എന്നാൽ ​ഗുണങ്ങളിൽ നട്സിനേക്കാൾ മുൻപിൽ; ശരീരഭാരം കുറയ്ക്കാൻ ഇനി ഈ 'നട്സ്', ഒപ്പം നിറയെ ​ഗുണങ്ങളും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേരിൽ നട്സുണ്ടെങ്കിലും നട്സ് വിഭാ​ഗത്തിൽ പെടില്ല, എന്നാൽ ​ഗുണങ്ങളിൽ നട്സിനേക്കാൾ മുൻപിൽ; ശരീരഭാരം കുറയ്‌ക്കാൻ ഇനി ഈ ‘നട്സ്’, ഒപ്പം നിറയെ ​ഗുണങ്ങളും

ടൈഗർ നട്സിൻ്റെ ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

നട്സ് എന്ന് കേൾക്കുമ്പോൾ തന്നെ വാൽനട്സും ബദാമും പിസ്താ തുടങ്ങിയ നട്സുകളാകും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ടൈ​ഗർ നട്സ് എന്ന് കേൾക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടാകാം. പേരിൽ നട്സ് എന്നുണ്ടെങ്കിലും ടൈ​ഗർ നട്സ് ‘നട്സ്’ വിഭാ​ഗത്തിൽ പെടുന്നവയല്ല.

എർത്ത് ബദാം അല്ലെങ്കിൽ സൈപെറസ് എസ്കുലെൻ്റസ് എന്നറിയപ്പെടുന്ന ചെടിയുടെ കിഴങ്ങാണ്. നൂറ്റാണ്ടുകളായി ഇത് ഭക്ഷണത്തിനായി ഉപയോ​ഗിച്ചുവരുന്നു. ആഫ്രിക്കയിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ് ഇവ ധാരാളമായി ഉപയോ​ഗിച്ചുവരുന്നത്. ഇന്ത്യൻ വിപണിയിലും ഇത് ലഭ്യമാണ്.

ച്യൂയിം​ഗത്തിന്റെ ഘടനയാണ് ടൈ​ഗർ നട്സിനുള്ളത്. മധുരവും സ്വാദുമാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. പോഷക സമ്പന്നമാണ് ഇവ. ഏകദേശം പത്ത് ​ഗ്രാം ടൈ​ഗർ നട്സിൽ ഏകദേശം 10 ​ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും മികച്ചതാണ് ഇത്.

മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രധാന ഉറവിടമാണ് ടൈ​ഗർ നട്സ്. ഹൃദയാരോ​ഗ്യത്തിനും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

വിറ്റാമിൻ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ടൈഗർ നട്‌സിൽ അടങ്ങിയിരിക്കുന്നു. ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ഇതിലടങ്ങിയിരിക്കുന്നു. പേശികളുടെ ആരോ​ഗ്യത്തിന് പൊട്ടാസ്യവും മഗ്നീഷ്യവും പ്രധാനമാണ്.

സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിനായി ടൈ​ഗർ നട്സ് കഴിക്കാവുന്നതാണ്. കുറഞ്ഞ ​ഗ്ലൈസമിക് ഇൻഡക്സാണ് ഇതിനുള്ളത്. അതിനാൽഡ തന്നെ പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പിനെ നിയന്ത്രിക്കുന്നു. അതുവഴി ശരീരഭാരം കുറയ്‌ക്കുന്നു.

വാൽനട്ട്, ബദാം എന്നിവയെ അപേക്ഷിച്ച് ചൈ​ഗർ നട്സിൽ നാരിന്റെ അം​ശം കൂടുതലാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർ ടൈ​ഗർ നട്സിനെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. ആരോ​ഗ്യകരമായ കൊഴുപ്പ് ലഭിക്കുന്നതി നായി വാൽനട്ട് കഴിക്കുന്നതായിരിക്കും ഉചിതം. ഒമേ​ഗ-3 ഫാറ്റി ആഡിഡുകൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ടൈ​ഗർ നട്സിൽ ഇതില്ല.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ആഗ്രഹിക്കുന്നവർക്ക് ടൈ​ഗർ നട്സ് മികച്ചതാണ്. എന്നാൽ ഹൃദയാരോ​ഗ്യം, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയ്‌ക്കായി വാൽനട്ട് തിരഞ്ഞെടുക്കുകയാണ് നല്ലത്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലും ചർമ്മത്തിന്റെ ആരോഗ്യത്തിനും ബദാം മികച്ച ഓപ്ഷനായിരിക്കും. സ്മൂത്തികളിൽ ചേർത്തും ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളും ടൈ​ഗർ ന്ട്സ് ഉപയോ​ഗിക്കാം.

Tags: Health benefitsTiger Nuts
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies