വെങ്കല മെഡൽ പിടിച്ച്, ഫ്‌ളോറൽ ജാൽ സാരിയിൽ തിളങ്ങി മനു ഭാക്കർ; സാരിയും സൂപ്പർ, മനുവും സൂപ്പറെന്ന് ആരാധകർ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വെങ്കല മെഡൽ പിടിച്ച്, ഫ്‌ളോറൽ ജാൽ സാരിയിൽ തിളങ്ങി മനു ഭാക്കർ; സാരിയും സൂപ്പർ, മനുവും സൂപ്പറെന്ന് ആരാധകർ

Janam Web Desk by Janam Web Desk
Aug 30, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ സമ്മാനിച്ച താരമാണ് മനു ഭാക്കർ. രണ്ട് വെങ്കല മെഡലാണ് ഷൂട്ടിംഗ് വിഭാഗത്തിൽ മനു സ്വന്തമാക്കിയത്. താരത്തിന്റെ വാർത്തകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ മനുവിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡയിൽ വൈറലാവുന്നത്.

പാരിസ് ഒളിമ്പിക്‌സിലെ മറ്റൊരു മെഡൽ ജേതാവായ അമൻ സഹരാവതിനൊപ്പം കോൻ ബനേഗ ക്രോർപതിയുടെ സെറ്റിലെത്തിയതാണ് മനു ഭാക്കർ. സാധാരണ കാഷ്വൽ വെയറിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മനു ഇത്തവണ എത്തിയത് സൂപ്പർ ലുക്കിൽ സാരിയിലാണ്.

ഫ്‌ളോറൽ ജാൽ പാറ്റേണോടു കൂടിയ ഐവറി നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്. 58,500 രൂപ വിലമതിപ്പുളള സാരിയാണിതെന്നാണ് പുറത്തുവരുന്ന വിവരം. സാരിയിലെ ഫ്രില്ലുകളും വസ്ത്രത്തിന്റെ അഴക് കൂട്ടുന്നു. സാരിക്കനുസരിച്ചുള്ള ഹെയർ സ്റ്റൈലും ആക്‌സസറീസുമാണ് താരം തെരഞ്ഞെടുത്തത്. കമ്മലായി ഡയമണ്ട് സ്റ്റഡും, കയ്യിൽ ഗോൾഡൻ വാച്ചും മനു ധരിച്ചിരുന്നു.

 

View this post on Instagram

 

A post shared by Pallav Paliwal (@pallav_paliwal)

വൺ ഫ്‌ളീറ്റിൽ ധരിച്ച സാരിയുടെ ബോഡറിന് മാച്ചാകുന്ന വിധത്തിൽ ഗോൾഡൻ ഡീറ്റൈയിലിംഗ് നൽകിയിട്ടുള്ള സ്ലീവ്‌ലെസ് ബ്ലൗസും മനുവിനെ കൂടുതൽ മനോഹരിയാക്കി. വെങ്കല മെഡൽ പിടിച്ച് താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്. സാരിയിൽ മനു കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ താരത്തെ തേടിയെത്തിയത്.

Tags: viral photoPARIS OLYMPICS 2024manu bhaker
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

Latest News

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies