തോന്നുംപടിയുള്ള നിരക്ക് ഈടാക്കൽ ഇനി നടക്കില്ലെന്ന് കേന്ദ്രം; ഇ-വാഹന ചാർജിം​ഗ് സ്രോതസുകളിലെ നിരക്കിന് നിയന്ത്രണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോന്നുംപടിയുള്ള നിരക്ക് ഈടാക്കൽ ഇനി നടക്കില്ലെന്ന് കേന്ദ്രം; ഇ-വാഹന ചാർജിം​ഗ് സ്രോതസുകളിലെ നിരക്കിന് നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

ഇ-വാഹന ചാർജിം​ഗ് സ്രോതസുകളിലെ അന്യായ നിരക്കിന് തടയിടാൻ കേന്ദ്രം. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർ​ഗനിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കി. 2026 മാർച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോൾ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇത് ചാർ‌ജിം​ഗ് സ്റ്റേഷനുകൾക്ക് മാത്രമാണ് ബാധകം.

രാവിലെ ഒൻപത് മുതൽ നാല് വരെ കുറഞ്ഞ നിരക്കും സർവീസ് ചാർജുമാണ് നിർദേശിക്കുന്നത്. രാത്രിയിൽ രണ്ടും കൂടും. ഇപ്പോൾ ചാർജിം​ഗ് സ്റ്റേഷനുകളിൽ നിരക്കിനും സർവീസ് ചാർജിനും പരിധിയില്ല. രാത്രിയിലും പകലും തുകയിൽ വ്യത്യാസമില്ല. വൈകുന്നേരം നാലിന് ശേഷം രാവിലെ ഒൻപത് വരെ 30 ശതമാനം വരെ ഈടാക്കാമെന്നാണ് കേന്ദ്ര നിർദേശം. പകൽ യൂണിറ്റിന് 11.94 രൂപയും നാലിന് ശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ്. സ്ലോ, ഫാസ്റ്റ് ചാർജിം​ഗിന് വ്യത്യസ്തമായിരിക്കും നിരക്ക്.

സംസ്ഥാനത്ത് കെഎസ്ഇബിയിൽ നിന്ന് ചാർജിം​ഗ് സ്റ്റേഷനുകൾക്ക് നൽകുന്ന നിരക്ക് റെ​ഗുലേറ്ററി കമ്മീഷൻ യൂണിറ്റിന് 5.50 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ചാർജിം​ഗ് സ്റ്റേഷനുകൾ തോന്നുന്ന സർവീസ് ചാർജും ചേർത്ത് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്. നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപ വരെയാണ് കേരളത്തിൽ‌ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണ ചെലവ് കണക്കിലെടുത്താൽ ഇത് 10 രൂപ മുതൽ‌ 27 രൂപ വരെയായി കുറയ്‌ക്കാൻ കേന്ദ്ര നിർദേശം ഇടയാക്കും. സർവീസ് ചാർജിന്റെ പരിധിയാണ് കേന്ദ്രം നിശ്ചയിക്കുക. പരിധിക്കുള്ളൽ എത്രവേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

 

Tags: rateElectric Vehicle Charging Station
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies