ഇന്ത്യയിൽ 118 വർഷത്തിനുശേഷം; രണ്ട് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി ഗവേഷകർ; ഒരുവൻ ഇങ്ങ് കേരളത്തിൽ...
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ 118 വർഷത്തിനുശേഷം; രണ്ട് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി ഗവേഷകർ; ഒരുവൻ ഇങ്ങ് കേരളത്തിൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 07:40 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ പ്രദേശങ്ങളിൽ ഒന്നായ പശ്ചിമഘട്ടത്തിൽ നിന്നും രണ്ട് പുതിയ ചിലന്തികളെ കണ്ടെത്തിയതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI). കർണാടകയിലെ മൂകാംബിക വന്യജീവി സങ്കേതത്തിലും കേരളത്തിലെ എറണാകുളം ജില്ലയിലുമാണ് മൈമെറ്റസ് സ്പിനാറ്റസ്, മൈമെറ്റസ് പർവുലസ് എന്നീ ചിലന്തി വർഗ്ഗങ്ങളെ കണ്ടെത്തിയത്.

പുതിയ ഇന്നത്തെ കണ്ടെത്തിയതോടെ ഇന്ത്യയിലെ മൊത്തം മിമെറ്റസ് ചിലന്തി സ്പീഷിസുകളുടെ എണ്ണം മൂന്നായി. ഇവയെല്ലാം രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് കാണപ്പെടുന്നു. 118 വർഷം മുമ്പാണ്  മിമെറ്റസിന്റെ അവസാന ഇനത്തെ കണ്ടെത്തിയത്. അതിനാൽ തന്നെ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയതിന് പ്രസക്തിയേറെയാണ്.

ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ യുനെസ്കോയുടെ ലോക പൈതൃക ഇടമായ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ZSI ഡയറക്ടർ ഡോ. ധൃതി ബാനർജി വ്യക്തമാക്കി. “രാജ്യത്തിന്റെ കാലാവസ്ഥയിൽ പശ്ചിമഘട്ടം നിർണായക പങ്ക് വഹിക്കുന്നു, മാത്രമല്ല ഉയർന്ന തലത്തിലുള്ള എൻഡിമിസം കൊണ്ട് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത് തുടരുന്നു,” എന്ന് ബാനർജി പറഞ്ഞു.

ഡോ.സൗവിക് സെന്നിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവും ഡോ.സുധിൻ പി.പി., ഡോ.പ്രദീപ് എം.ശങ്കരൻ എന്നിവരും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇന്ത്യയിലെ മിമെറ്റസ് ചിലന്തികളുടെ യഥാർത്ഥ വൈവിധ്യം വലിയ തോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മേഖലയിൽ തുടർച്ചയായ പര്യവേക്ഷണങ്ങളുടെയും സംരക്ഷണത്തിന്റെയും ആവശ്യകത ബാനർജി എടുത്തു പറഞ്ഞു.

 

 

Tags: spider
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

Latest News

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies