കടൽത്തീരത്തിനോട് ചേർന്നുള്ള തീർഥക്കിണറിൽ ലഭിക്കുന്നത് ശുദ്ധജലം; 100 വർഷത്തെ കാത്തിരിപ്പിന് ശേഷം കന്യാകുമാരി ക്ഷേത്രത്തിലെ തീർഥക്കിണർ തുറന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടൽത്തീരത്തിനോട് ചേർന്നുള്ള തീർഥക്കിണറിൽ ലഭിക്കുന്നത് ശുദ്ധജലം; 100 വർഷത്തെ കാത്തിരിപ്പിന് ശേഷം കന്യാകുമാരി ക്ഷേത്രത്തിലെ തീർഥക്കിണർ തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

നാഗർകോവിൽ: കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ തീർഥക്കിണർ 100 വർഷത്തിനു ശേഷം തുറന്നു.

മൂവായിരം വർഷങ്ങൾക്ക് മുമ്പ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കന്യാകുമാരി ഭഗവതി ക്ഷേത്രം . ഈ ക്ഷേത്രത്തിന്റെ അകത്തളത്തിന്റെ വടക്കുഭാഗത്തായി അതിപുരാതനമായ ഒരു തീർത്ഥക്കിണർ ഉണ്ട്. ബീച്ചിനോട് ചേർന്നാണ് ഈ കിണർ സ്ഥിതി ചെയ്യുന്നതെങ്കിലും ഉപ്പുരസമില്ലാത്ത നല്ല കുടിവെള്ളമാണിത്തിൽ ലഭിക്കുന്നത്.

ദേവിക്ക് അഭിഷേകത്തിനായി പുണ്യജലം ക്ഷേത്രത്തിന്റെ മേൽ ശാന്തി ഈ തീർഥക്കിണറ്റിൽ നിന്നാണ് എടുക്കുന്നത്. ക്ഷേത്ര മൂലസ്ഥാനത്തിനു മുന്നിലുള്ള വടവിളക്ക് മണ്ഡപ തുരങ്കത്തിലൂടെയാണ് വെള്ളം കോരാൻ ശാന്തി എത്തുക. എല്ലാ ദിവസവും രാവിലെ അഞ്ചിനും 10നും മേൽശാന്തി അഭിഷേകത്തിനുള്ള പുണ്യജലം കിണറ്റിൽ നിന്ന് കുടത്തിൽ എടുക്കും.ദേവിക്കുള്ള പൂജയ്‌ക്ക് ഉപയോഗിക്കുന്ന പുണ്യജലവും ഈ കിണറ്റിൽ നിന്നാണ്. ദേവിക്ക് നിത്യനിവേദ്യം തയ്യാറാക്കാൻ ഈ കിണറ്റിൽ നിന്ന് വെള്ളം തിടപ്പള്ളിയിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. കൂടാതെ മറ്റു ക്ഷേത്രങ്ങളിലെ കുംഭാഭിഷേകം, വർഷാഭിഷേകം, ഉത്സവം, മറ്റു മംഗള കർമ്മങ്ങൾ എന്നിവയ്‌ക്ക് ഈ തീർഥക്കിണറ്റിൽ നിന്ന് കുടങ്ങളിൽ പുണ്യജലം എടുത്ത് ഭഗവതിയുടെ തൃപ്പാദങ്ങളിൽ പൂജയ്‌ക്ക് വെയ്‌ക്കുന്ന പതിവുണ്ട്.

ഈ കിണർ ശുദ്ധവും പവിത്രവുമായി നിലനിർത്താൻ കിണറിന്റെ മുകൾ ഭാഗം ഇരുമ്പ് കമ്പി കൊണ്ട് മൂടിയിരിക്കുക്കയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ നാണയങ്ങൾ ഈ കിണറ്റിൽ വഴിപാടായി ഇടുന്നു.
കന്യാകുമാരി ജില്ലാ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഭാ രാമകൃഷ്ണനും ക്ഷേത്രം ഭാരവാഹികളും ചേർന്നാണ് കിണർ തുറന്നത് . ഭക്തർ വഴിപാടായി കിണറ്റിൽ സമർപ്പിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തു.

Tags: kanyakumari
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies