ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് തമിഴ് നാട് പരീക്ഷാ വകുപ്പിൻ്റെ ഇരുട്ടടി; തമിഴ് പരീക്ഷ നിർബന്ധമാക്കി ഉത്തരവിറങ്ങി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് തമിഴ് നാട് പരീക്ഷാ വകുപ്പിന്റെ ഇരുട്ടടി; തമിഴ് പരീക്ഷ നിർബന്ധമാക്കി ഉത്തരവിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:50 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഈ വർഷം ന്യൂനപക്ഷ ഭാഷാ വിദ്യാർഥികൾ ഉൾപ്പെടെ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും തമിഴ് വിഷയത്തിന്റെ പരീക്ഷ നിർബന്ധമായും എഴുതണമെന്ന് പരീക്ഷാ വകുപ്പ് ഉത്തരവിട്ടു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികളെ തമിഴ് വിഷയത്തിന്റെ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു.തമിഴ് അല്ലാത്ത പത്താം ക്ലാസിലെ ന്യൂനപക്ഷ വിദ്യാർത്ഥികളെ തമിഴ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് തമിഴ്നാട് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ തെലുങ്ക്, കന്നഡ, ഉറുദു, മലയാളം എന്നീ മാതൃഭാഷകളുള്ള വിദ്യാർത്ഥികൾ ഈ വർഷം തമിഴ് വിഷയ പരീക്ഷ എഴുതണമെന്ന് പരീക്ഷാ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തിൽ തമിഴ് ഭാഷ നിർബന്ധമാക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തമിഴ് നാട്ടിലെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ തമിഴ് ഭാഷാ പരീക്ഷ നിർബന്ധമായും എഴുതണം. ന്യൂനപക്ഷ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ സ്‌കൂൾ വിദ്യാർഥികളെ തമിഴ് ഭാഷാ പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കി പകരം മാതൃഭാഷയിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കേസ് പരിഗണിച്ച സുപ്രീം കോടതിതമിഴ് നിർബന്ധിത വിഷയമാക്കുന്നതിൽ നിന്ന് ഒരു വർഷത്തെ ഇളവു നൽകി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ ന്യൂനപക്ഷ വിദ്യാർഥികളെ തമിഴ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കി.

എന്നാൽ ഇന്ന് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും തമിഴ് പരീക്ഷ നിർബന്ധമായും എഴുതണമെന്ന്പരീക്ഷാ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

Tags: mk stalin
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies