മുല്ലപ്പെരിയാറിൽ കേരളത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്; ആശങ്ക വേണ്ട; അണക്കെട്ട് സുരക്ഷിതം- Mullaperiyar Dam
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആശങ്കവേണ്ടെന്ന് കേരളത്തിനോട് തമിഴ്നാട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം ...