ഉദ്ഘാടനത്തിന് തന്നെ ഉദകക്രിയ! കറാച്ചിയിൽ മാൾ കൊള്ളയടിച്ച് ജനങ്ങൾ; പൊളിച്ചടുക്കി കെട്ടിടം, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഉദ്ഘാടനത്തിന് തന്നെ ഉദകക്രിയ! കറാച്ചിയിൽ മാൾ കൊള്ളയടിച്ച് ജനങ്ങൾ; പൊളിച്ചടുക്കി കെട്ടിടം, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 09:53 pm IST
FacebookTwitterWhatsAppTelegram

പാകിസ്താനിലെ കറാച്ചിയിൽ ആരംഭിച്ച ഡ്രീം ബസാർ മാളിൽ ഉദ്ഘാടന ദിവസം തന്നെ കൊള്ളയടി. മാൾ തുറന്ന് 30 മിനിട്ടിനുള്ളിൽ കാലിയാക്കി. കെട്ടിടത്തിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പാകിസ്താനിൽ ഏറ്റവും വിലക്കിഴിവിൽ സാധനങ്ങൾ ലഭിക്കുന്ന മാളെന്ന് പരസ്യം ചെയ്തായിരുന്നു ഡ്രീം ബസാറിന്റെ ഉദ്ഘാടനം. ഡിസൈർ വസ്ത്രങ്ങൾ, ​ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ​ഗാഡ്ജറ്റ്സുകൾ എന്നിവയ്‌ക്ക് വലിയ വിലക്കിഴിവാണ് ഉടമകൾ പ്രഖ്യാപിച്ചിരുന്നുത്.

ഉദ്ഘാടന ദിവസം പതിനായിരത്തിലേറെപേരാണ് ഷോപ്പിം​ഗ് മാളിലെത്തിയത്. വിരലിലെണ്ണാവുന്ന പൊലീസുകാർ ജനക്കൂട്ടത്തിന്റെ കൊള്ളയടിക്കൽ കണ്ടുനിന്നല്ലാതെ ഇടപെട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ മാളിന്റെ വാതിലുകൾ അടച്ചെങ്കിലും ഇരച്ചെത്തിയവർ ചില്ലുകൾ തകർത്ത് അകത്ത് കടക്കുകയായിരുന്നു. കൈയിൽ കിട്ടിയതുമായി ഓരോരുത്തരും പാഞ്ഞു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചിലർ കാരി ബാ​ഗുകളുമായെത്തിയാണ് സാധനങ്ങൾ മോഷ്ടിച്ചത്. പട്ടാപ്പകൽ അരങ്ങേറിയ അക്രമത്തിൽ പൊലീസുകാരും നോക്കുക്കുത്തികളായി നിൽക്കുകയായിരുന്നു.

A Huge Mall Dream Bazar was built by a Pak foreign businessesman in Karachi, Pakistan- On it’s inauguration yesterday he offered special discount for Pakistani locals….. and the whole Mall was looted pic.twitter.com/ah4d2ULh3l

— Megh Updates 🚨™ (@MeghUpdates) September 1, 2024

Tags: BazaarRansackedlootedkarachimobMallDream
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies