ഭയക്കണം…! ഓസ്‌ട്രേലിയയുടെ ‘സ്‌പെന്‍സര്‍’ജോണ്‍സണെ; അരങ്ങേറ്റത്തില്‍ നല്ല അസല് ഏറ്
ഓസ്‌ട്രേലിയയുടെ പേസ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ പുത്തന്‍ അവതാരം. ഇടിമിന്നലായ മിച്ചല്‍ ജോണ്‍സന്റെ പിന്‍ഗാമിയായി വളരുന്ന താരമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം.സ്‌പെന്‍സര്‍ ജോണ്‍സണെന്ന ഇടം ...