ഓണം പൊന്നോണം 2024; കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഓണം പൊന്നോണം 2024; കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കം

Janam Web Desk by Janam Web Desk
Sep 3, 2024, 11:52 pm IST
FacebookTwitterWhatsAppTelegram

മനാമ: കേരള കാത്തലിക് അസോസിയേഷൻ ‘ഓണം പൊന്നോണം 2024’ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കെസിഎ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബിഎഫ്‌സി മാർക്കറ്റിംഗ് ഹെഡ് ആനന്ദ് നായർ ഓണാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഓണം പോന്നോണം 2024 ഓണസദ്യയുടെ ടിക്കറ്റ് ലോഞ്ചിംഗ് സെറിമണിയും നടന്നു.

കെസിഎ ഓണാഘോഷ മത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലെ ഓണപ്പുടവ മത്സരത്തോടെയാണ് ആരംഭിക്കുക. ശ്രദ്ധേയമായ വടംവലി മത്സരം സെപ്റ്റംബർ 12 നു സംഘടിപ്പിക്കും. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 9ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ നവീൻ എബ്രഹാം , അസിസ്റ്റന്റ് ട്രഷറർ നിക്‌സൺ വർഗീസ്, സ്‌പോർട്‌സ് സെക്രട്ടറി സോവിച്ചൻ ചേനാറ്റുശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് തോമസ്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, പ്രോഗ്രാം കൺവീനർസ് ആയ റോയ് സി ആന്റണി, റോയ് ജോസഫ്, ജോഷി വിതയത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെസിഎ വനിതാ വിഭാഗം പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കെസിഎ മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെസിഎ ഓഫീസുമായോ, മത്സര കൺവീനർമാരുമായോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags: SUBകെസിഎകേരള കാത്തലിക് അസോസിയേഷൻഓണം പൊന്നോണം 2024 മനാമManama Onam celebrationONAM PONNONAM
ShareTweetSendShare

More News from this section

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies