ഇത് ബോളിവുഡ് നടന്മാരെ വെല്ലും ട്രാൻസ്ഫർമേഷൻ; ഫാമിലിപാക്കിൽ നിന്ന് സിക്‌സ്പാക്കിലേക്ക്..; കിടിലൻ ലുക്കിൽ ഉണ്ണി മുകുന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് ബോളിവുഡ് നടന്മാരെ വെല്ലും ട്രാൻസ്ഫർമേഷൻ; ഫാമിലിപാക്കിൽ നിന്ന് സിക്‌സ്പാക്കിലേക്ക്..; കിടിലൻ ലുക്കിൽ ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 02:49 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ സിക്‌സ്പാക്ക് ഉള്ളവർ ആരുണ്ടെടാ എന്ന ചോദ്യം കേൾക്കുമ്പോൾ കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്‌സ്പാക്ക് എന്ന് പറയുന്നവരാണ് നമ്മിൽ പലരും. എന്നാൽ മലയാളത്തിലെ സിക്‌സ്പാക്കുള്ള നടന്മാരിൽ എന്നും മുൻനിരയിലാണ് ഉണ്ണിമുകുന്ദനും ടൊവിനോ തോമസും. ഏത് ട്രാൻസ്ഫർമേഷനും നിസാരമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.

സിക്‌സ്പാക്കെങ്കിൽ സിക്‌സ്പാക്ക്, അതോ ഇനി ഫാമിലിപാക്ക് വേണോ അതും ചെയ്യാൻ റെഡി എന്നതാണ് ഉണ്ണിയുടെ പോളിസി. മേപ്പടിയാൻ, മാളികപ്പുറം എന്ന ചിത്രത്തിനായി ഫാമിലിപാക്ക് ലുക്കായിരുന്നു ഉണ്ണി തെരഞ്ഞെടുത്തത്. മേപ്പടിയാനിൽ 93 കിലോയായിരുന്നു ഉണ്ണിയുടെ ഭാരം. സിനിമയിൽ വയർ ചാടിയ ഉണ്ണിയെ കണ്ടപ്പോൾ നടന് ട്രാൻസ്ഫർമേഷൻ ചെയ്യാൻ സാധിക്കുമോ എന്ന് ആരാധകരിൽ പലരും സംശയിച്ചിരുന്നു.

എന്നാൽ ഏത് ട്രാൻസ്ഫർമേഷനും തനിക്ക് നിസാരമായി വഴങ്ങുമെന്ന് പറഞ്ഞ് പുതിയ ലുക്കിലാണ് ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവ്. ഹനീഫ് അദേനി ഒരുക്കുന്ന മാർക്കോയ്‌ക്കായുള്ള പുതിയ ഗെറ്റപ്പാണ് താരം ആരാധകരുമായി പങ്കുവച്ചത്.

മാളികപ്പുറത്തെ ചിത്രങ്ങളും മാർക്കോയുടെ ലുക്കും താരതമ്യം ചെയ്തുള്ള ചിത്രങ്ങളാണ് താരം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയതത്. ഇതോടെ നിരവധി ആരാധകർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തി.

30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമായണിത്.

കെ ജി എഫ്, സലാർ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂർ ആദ്യമായി ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കി ഒരു മലയാള സിനിമയുടെ ഭാഗം ആകുന്നു എന്ന പ്രത്യേകതയും മാർക്കോയ്‌ക്കുണ്ട്. ക്യൂബ്‌സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്‌സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമിച്ചിരിക്കുന്നത്.

Tags: UNNIMUKUNDANtransformationMARCO
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies