ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ആശംസകൾ! രണ്ടര മാസത്തിന് ശേഷം പോസ്റ്റിട്ട പാകിസ്താൻ മുൻ ക്യാപ്റ്റൻ ബഹിരാകാശത്ത്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ആശംസകൾ! രണ്ടര മാസത്തിന് ശേഷം പോസ്റ്റിട്ട പാകിസ്താൻ മുൻ ക്യാപ്റ്റൻ ബഹിരാകാശത്ത്

Janam Web Desk by Janam Web Desk
Sep 5, 2024, 08:37 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ടീമിനെ അഭിന്ദിച്ച് പോസ്റ്റിട്ട പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ നിദ ദർ എയറിലായി. കാര്യം മറ്റൊന്നമല്ല, ജൂൺ 29ന് ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിനെയാണ് നിദ 68 ദിവസങ്ങൾക്ക് ശേഷം അഭിനന്ദിച്ചത്. കെന്നിം​ഗ്സ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയാണ് ഇന്ത്യ രണ്ടാമതും ടി20 ലോക കിരീടം ഉയർത്തിയത്. ഇതിന് പിന്നാലെ നായകൻ രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും കുട്ടി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബർ അഞ്ചിനാണ് നിദയുടെ അഭിനന്ദന പോസ്റ്റ് എക്സിൽ പ്രത്യക്ഷപ്പെടുന്നത്. ലോക ക്രിക്കറ്റിന് വിരാട് കോലിയും രോഹിത് ശർമ്മയും നൽകിയ സംഭാവനകളെ പ്രശംസിച്ച ഇവർ അവരുടെ നേതൃപാടവത്തെ പുകഴ്‌ത്തിയ നിദ ഇരുവരും ലക്ഷങ്ങൾ പ്രചോദനമായെന്നും പറഞ്ഞിരുന്നു. വിരമിക്കലിന് ആശംസയും അറിയിച്ചു. ഈ പോസ്റ്റാണ് പെട്ടെന്ന് വൈറലായത്. ട്രോളായതോടെ ഇവർ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. പേജിന്റെ പിആർ അഡ്മിനെ മാറ്റിയിട്ട് ബാബർ അസമിനെ നിയമിക്കണമെന്നാണ് പലരുടെയും പരിഹാസം.

Former Pakistani Captain Nida Dar congratulating team India on World Cup Victory after 129 days. 🤔…🤗#PakistanCricket #DuleepTrophy #DuleepTrophy2024 #T20WorldCup #ICC #WTC25 pic.twitter.com/EQPe7sZ7IT

— Nilesh Biswas (@NileshBiswas18) September 5, 2024

This is how far Nida Dar was from Earth when she originally sent that tweet. 6 Billion kilometers away. It took over 2 months for her tweet to reach 🌍 😂😜

Nida Dar’s POV. A photo of our planet Earth taken by Nida Dar from about 6 billion km away.🤡 pic.twitter.com/zDtIHQVcmF

— Levi Nagawkar (@Levi_Nagawkar) September 5, 2024

Tags: cupteamCAPTAINEx-PakistanNetizenswishingIndia  T20 WorldTroll
ShareTweetSendShare

More News from this section

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

“ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടി, സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണത്; ഹിന്ദി ആരും അടിച്ചേൽപ്പിക്കുന്നതല്ല”: പവൻ കല്യാൺ

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Latest News

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies