ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: അട്ടിമറികളും ആവേശകരമായ തിരിച്ചുവരവുകളും നിറഞ്ഞ റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് ശേഷം 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ചിത്രം വ്യക്തമായി. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ...
























