ഇന്ത്യയിലെ കാലാവസ്ഥ മാറിമറിയുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 ഡി​ഗ്രി താപനില വർദ്ധിച്ചതിൻ്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്! ദക്ഷിണേന്ത്യ വരൾച്ചയുടെ പിടിയിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഇന്ത്യയിലെ കാലാവസ്ഥ മാറിമറിയുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 ഡി​ഗ്രി താപനില വർദ്ധിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്! ദക്ഷിണേന്ത്യ വരൾച്ചയുടെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 06:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വൻ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യത നിലനിന്നിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് വരൾച്ച അനുഭവിക്കുകയാണ്. മറ്റ് ചില സംസ്ഥാനങ്ങൾ തിരിച്ചും പ്രതിസന്ധി നേരിടുകയാണ്. ഐപിഇ ഗ്ലോബൽ, എസ്രി-ഇന്ത്യ എന്നിവയുടെ പഠന റിപ്പോർട്ടിലാണ് ഇന്ത്യയുടെ മാറുന്ന കാലാവസ്ഥയെ കുറിച്ച് പറയുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ​ഗുജറാത്തിലെ 80 ശതമാനത്തോളം ജില്ലകളിൽ വെള്ളപ്പൊക്കവും പ്രളയ കെടുതിയും വർദ്ധിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലും ക്രമരഹിതമായ മഴയും, ​ഓം പർവതത്തിലെ മഞ്ഞുപാളികൾ അപ്രത്യക്ഷമായത്, മേഘവിസ്ഫോടനം തുടങ്ങിയവ കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വരൾച്ച രൂക്ഷമാവുകയാണ്. ഉഷ്ണതരം​​ഗ ദിവസങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനയാണ് ഇതിനുള്ള പ്രധാന കാരണമായി പറയുന്നത്. വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്ന 149 ജില്ലകൾ ഇന്ന് വരൾച്ച ഭീഷണിയിലാണ്. വരൾച്ച നേരിട്ടിരുന്ന 110 സംസ്ഥാനങ്ങളാണ് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേന്ത്യയിലാണ് വരൾച്ച വർദ്ധിക്കുന്നത്, പ്രത്യേകിച്ചും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ. 85 ശതമാനത്തോളം ജില്ലകൾ വെള്ളപ്പൊക്കം, വരൽച്ച, ചുഴലി, ഉഷ്ണതംരം​ഗ ഭീഷണി നേരിടുന്നവയാണ്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ സമീപകാല കണക്കുകൾ പ്രകാരം ജൂണിൽ മൺസൂൺ മഴ കുറഞ്ഞു. സെപ്റ്റംബറിൽ മഴ കനക്കുമെന്നാണ് പ്രവചനം. മൺസൂൺ മാസങ്ങളിൽ ഉയരുന്ന താപനിലയും കിഴക്കൻ ഇന്ത്യയിൽ വരണ്ട ദിവസങ്ങളുടെ എണ്ണം കൂടുന്നതുമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 ഡി​ഗ്രി സെൽഷ്യസ് താപനില ഉയർന്നതാണ് 10-ൽ 9 ഇന്ത്യക്കാരെയും തീവ്ര കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയരാക്കുന്നത്. ബിഹാർ, ആന്ധ്രാപ്രദേശ്, ഒഡിഷ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലെ 60 ശതമാനം ജില്ലകൾ ഒന്നിലധികം കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് ഐപിഇ ​ഗ്ലോബലിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. 2036-ഓടെ 1.47 ബില്യണിലധികം ഇന്ത്യക്കാരാകും കാലാവസ്ഥ വ്യതിയാനത്തിന് വിധേയരാവുക.

Tags: studyacross India changing
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies