study - Janam TV

study

ധന്യ പറന്നുയരും; ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്; വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റാകാൻ ധന്യയ്‌ക്ക് കൈത്താങ്ങുമായി താരം

ധന്യ പറന്നുയരും; ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്; വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റാകാൻ ധന്യയ്‌ക്ക് കൈത്താങ്ങുമായി താരം

കോട്ടയം: ഉയരെ പറക്കാനുളള ധന്യയുടെ ആഗ്രഹത്തിന് കൂട്ടായി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തിൽ നിന്നുളള ആദ്യ പൈലറ്റെന്ന നേട്ടം കൈവരിക്കാനുളള സഹായവുമായാണ് താരം ധന്യക്കരികിൽ എത്തിയത്. തിരുവനന്തപുരത്തെ ...

ഇടവേളകളില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗങ്ങൾക്കുള്ള സാദ്ധ്യത ഏറെ

ഇടവേളകളില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗങ്ങൾക്കുള്ള സാദ്ധ്യത ഏറെ

ജോലിയുടെ ഭാഗമായി ദീർഘനേരം ഒരേ ഇരുപ്പ് ഇരിക്കുന്നവരാകും നമ്മളിൽ പലരും. ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്ന ധാരണയുണ്ടെങ്കിലും പലരും ജോലി തിരക്കിനിടയിൽ ഇത് മറക്കും. എന്നാൽ ഇത് ശരീരത്തെ ...

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ഇയർഫോൺ ഉപയോഗം; ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നുവെന്ന് പഠനം

ജോലി ചെയ്യുമ്പോഴും വാഹനമോടിക്കുമ്പോഴും ഹെഡ്‌ഫോണിൽ മുഴുകുന്നവരാണ് മിക്കവരും. പ്രായഭേദമന്യേ ഇന്ന് ഇയർഫോണുകളിലും ഹെഡ്‌ഫോണുകളിലും മുഴുകിയിരിക്കുന്നവരാണ് ചുറ്റും. എന്നാൽ ഇത്തരക്കാർക്ക് പല വെല്ലുവിളികളെയും നേരിടേണ്ടി വരും. ഹെഡ്‌ഫോണുകൾ കണക്കിൽ ...

എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്

എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്ന് വരവോടെ മനുഷ്യരുടെ തൊഴിലസവരത്തിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. എഐ സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ കൂടുതൽ കാര്യക്ഷമമായതിനാൽ തന്നെ ഇത്തരത്തിലുള്ള ...

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം ...

ജലമില്ലാതെ ദീർഘകാലം നിലനിൽക്കാൻ സാധിക്കുമോ? 62 സസ്യങ്ങൾക്ക് കഴിയുമെന്ന് ഗവേഷകർ; കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളിൽ നിന്ന്; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമാകും

ജലമില്ലാതെ ദീർഘകാലം നിലനിൽക്കാൻ സാധിക്കുമോ? 62 സസ്യങ്ങൾക്ക് കഴിയുമെന്ന് ഗവേഷകർ; കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളിൽ നിന്ന്; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമാകും

ന്യൂഡൽഹി: ഭൂമിയിൽ ജീവന്റെ അടിസ്ഥാനം ജലമാണ്. അതിനാൽ ജലമില്ലാതെ ജീവികൾക്കും സസ്യങ്ങൾക്കും നിലനിൽപ്പില്ല. എന്നാൽ ജലത്തിന്റെ അഭാവത്തിൽ ജീവിക്കാൻ കഴിയുന്ന 62 സസ്യങ്ങളെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ...

പഠിക്കാൻ ഇരുന്നാൽ ഉറക്കം വരുന്നതാണോ പ്രശ്‌നം? തടയാൻ 10 വഴികളിതാ..

പഠിക്കാൻ ഇരുന്നാൽ ഉറക്കം വരുന്നതാണോ പ്രശ്‌നം? തടയാൻ 10 വഴികളിതാ..

പഠിക്കാനിരിക്കുമ്പോൾ അപ്പോൾ തന്നെ ഉറക്കം വരുന്നുവെന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങുമ്പോഴേക്കും ഉറക്കം കണ്ണുകളെ പിടികൂടും. ആറ്റുനോറ്റ് പഠിക്കാനിരുന്ന കക്ഷി പിന്നെ സുഖനിദ്രയിലാകും. എന്നാൽ ...

വിവാഹജീവിതം സംഘർഷഭരിതമായാൽ ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടോ? സർവ്വേയിൽ കണ്ടെത്തിയത് ഇങ്ങനെ

വിവാഹജീവിതം സംഘർഷഭരിതമായാൽ ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടോ? സർവ്വേയിൽ കണ്ടെത്തിയത് ഇങ്ങനെ

വിവാഹവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?. ഈ ചോദ്യം കേട്ടാൽ ഏവരും ഒന്ന് ഞെട്ടും. എന്നാൽ ഞെട്ടേണ്ട നമ്മുടെ വിവാഹ ജീവിതവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് ...

രാവിലെ പക്ഷികളുടെ ശബ്ദം കേട്ടാണോ എണീക്കുന്നത്? എങ്കിൽ ഗുണങ്ങളേറെ; പഠനം പുറത്ത് വിട്ട് ഗവേഷകർ

രാവിലെ പക്ഷികളുടെ ശബ്ദം കേട്ടാണോ എണീക്കുന്നത്? എങ്കിൽ ഗുണങ്ങളേറെ; പഠനം പുറത്ത് വിട്ട് ഗവേഷകർ

രാവിലെ പക്ഷികളുടെ ശബ്ദം കേട്ട് എണീക്കാൻ എന്ത് സുഖമാണെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും, ഇല്ലേ. എങ്കിൽ ഈ ചിന്ത വളരെ നല്ലതാണെന്നാണ് ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. പക്ഷികളുടെ ...

ചൈനയിൽ 40 ശതമാനം വവ്വാലുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: പുതിയ വൈറസുകൾക്ക് കാരണമായേക്കാമെന്ന് പഠനം

ചൈനയിൽ 40 ശതമാനം വവ്വാലുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: പുതിയ വൈറസുകൾക്ക് കാരണമായേക്കാമെന്ന് പഠനം

ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമായി ആർക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകൾ ഉണ്ടെന്ന് പുതിയ പഠനം. 40 ശതമാനത്തോളം വവ്വാലുകളുടെ(horseshoe bats) സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ...

മനുഷ്യശരീരത്തിലെ പുതിയ അവയവം കണ്ടെത്തി; പഠനം നടത്തിയത് 12 മൃതശരീരങ്ങളില്‍ നിന്നും തലകള്‍ വേര്‍പെടുത്തി

മനുഷ്യശരീരത്തിലെ പുതിയ അവയവം കണ്ടെത്തി; പഠനം നടത്തിയത് 12 മൃതശരീരങ്ങളില്‍ നിന്നും തലകള്‍ വേര്‍പെടുത്തി

മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി ശാസ്ത്രലോകം. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല്ലു കടിക്കുമ്പോഴും ചവയ്ക്കുമ്പോഴും കാണാനാകുന്ന ...

ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം

ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം

ആദ്യ ലോക്ഡൗൺ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ച കുട്ടികൾക്ക് പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് പഠന റിപ്പോർട്ട്. പീപ്പിൾ ആൻഡ് നേച്ചർ എന്ന് ജേർണലിൽ പ്രസിദ്ധീകരിച്ച ...

പഠിക്കാൻ താല്പര്യമില്ല; പണവും പദവിയും സമ്പാദിച്ച് തിരികെ വരാം; വീടുവിട്ട് ഇറങ്ങി ഏട്ടു വിദ്യാർത്ഥികൾ

പഠിക്കാൻ താല്പര്യമില്ല; പണവും പദവിയും സമ്പാദിച്ച് തിരികെ വരാം; വീടുവിട്ട് ഇറങ്ങി ഏട്ടു വിദ്യാർത്ഥികൾ

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ ഏട്ടുപേരെ ബെഗംളൂരുവിൽ കാണാതായി. വ്യത്യസ്ത സംഭവങ്ങളിലാണ് ഇവരെ കാണാതായത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തിയിരുന്നു. പഠിക്കാൻ താല്പര്യം ഇല്ലാത്തതിന്റെ പേരിലാണ് ...

കൊറോണ മഹാമാരി :ഇന്ത്യയുടെ യുവത്വം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പഠനം

കൊറോണ മഹാമാരി :ഇന്ത്യയുടെ യുവത്വം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പഠനം

ന്യൂഡൽഹി : ലോകജനതയുടെ ജീവിതം താറുമാറാക്കിയ രോഗമാണ് കൊറോണ.നേരിട്ടും അല്ലാതെയും കൊറോണ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്ന് മനുഷ്യൻ മുക്തനായിട്ടില്ല.അടുത്തിടെ ഇന്ത്യയിൽ നടന്ന ഒരു പഠനം തെളിയിക്കുന്നത് കൊറോണ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist