'ഇതൊക്കെ വെറും കല്ലാണ്, നിങ്ങൾ ഇസ്ലാമിനെ പിന്തുടരൂ'; വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരചിത്രം പങ്കുവച്ച സറ അലി ഖാന് നേരെ വിദ്വേഷ കമന്റുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതൊക്കെ വെറും കല്ലാണ്, നിങ്ങൾ ഇസ്ലാമിനെ പിന്തുടരൂ’; വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരചിത്രം പങ്കുവച്ച സറ അലി ഖാന് നേരെ വിദ്വേഷ കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരന്റെ ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം സറ അലി ഖാന് നേരെ സൈബർ ആക്രമണവുമായി തീവ്ര മതമൗലികവാദികൾ. സറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു തീവ്ര മതവാദികൾ കൂട്ടത്തോടെ ആക്രമണവുമായി രംഗത്തെത്തിയത്.

വിഘ്‌നേശ്വര ഭഗവാന് മുൻപിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രമാണ് സറ അലി ഖാൻ പങ്കുവെച്ചത്. ‘ഗണപതി ബപ്പ നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകട്ടെ. ഹാപ്പി ഗണേശ ചതുർത്ഥി’ എന്നും താരം കുറിച്ചു. ഇതാണ് തീവ്ര ഇസ്ലാമിക വാദികളെ ചൊടിപ്പിച്ചത്. ഇത് വെറും കല്ലാണെന്നും ഇത്തരം ആരാധനകൾ ശരിയല്ലെന്നും ഉൾപ്പെടെ മതസ്പർദ്ധ വളർത്തുന്ന കമന്റുകളാണ് സറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലഭിച്ചത്.

അതേസമയം ഗണപതിബപ്പ മോറിയ എന്ന കമന്റോടെയും കമന്റ് ബോക്‌സിൽ സ്‌നേഹം വാരിവിതറിയും നടിക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി ആളുകൾ രംഗത്തെത്തി. ബോളിവുഡിലെ യഥാർത്ഥ മതേതര നടിയെന്നും ഇത്തരം കരച്ചിലുകൾ ശ്രദ്ധിക്കേണ്ടെന്നുമാണ് ചിലർ കുറിച്ചത്. സ്വർണനിറത്തിൽ എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ഓറഞ്ച് നിറത്തിലുളള കുർത്തയാണ് താരം ധരിച്ചിരുന്നത്. വീട്ടിലെ ഗണേശ ചുതുർത്ഥി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷവും സറ അലി ഖാൻ വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ഗ്രീഷ്‌നേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ സറ അലി ഖാൻ ദർശനം നടത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ശിവലിംഗത്തിന് മുൻപിൽ മുട്ടുകുത്തി കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാമിൽ പുറത്തുവിട്ടിരുന്നു. അതിന് മുൻപ് 2024 മാർച്ചിൽ ജൂഹുവിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം പുറത്ത് കാത്തുനിന്നവർക്ക് താരം മധുരവിതരണം നടത്തിയതും ചർച്ചയായിരുന്നു. നേരത്തെ ബദ് രിനാഥിലും കേദാർനാഥിലും സറ അലി ഖാൻ സന്ദർശിച്ചിരുന്നു.

Tags: Bollywood celebrities Ganesha chathurthiബോളിവുഡ് താരംസറ അലി ഖാൻSara Ali Khanganesha chathurthibollywood actorവിനായക ചതുർത്ഥിLord ganeshLord vinayaka
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies