100 ലധികം ഐഎഎസ്- ഐപിഎസുകാരുള്ള വനവാസി ഗ്രാമം! ഒരു വീട്ടിൽ ഒരു സർക്കാർ ഉ​ദ്യോ​ഗസ്ഥൻ; പടിയാന്റെ കഠിന്വാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

100 ലധികം ഐഎഎസ്- ഐപിഎസുകാരുള്ള വനവാസി ഗ്രാമം! ഒരു വീട്ടിൽ ഒരു സർക്കാർ ഉ​ദ്യോ​ഗസ്ഥൻ; പടിയാന്റെ കഠിന്വാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

മധ്യപ്രദേശിലെ വിദൂര വനവാസി ​ഗ്രാമമാണ് പടിയാൽ. 5000 പേർ വസിക്കുന്ന മാത്രം വസിക്കുന്ന ​ഗ്രാമം അധികാരികളുടെ ​ഗ്രാമം അഥവാ ‘administer village’ എന്നാണ് അറിയപ്പെടുന്നത്. ഗ്രാമീണരുടെ കഠിന്വാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അം​ഗീകരമാണ് ഈ വിളിപ്പേര്. നെ​ഗറ്റീവ് വാർത്തകളുടെ കാലത്ത് ഒരു പോസറ്റീവ് വാർത്ത വായിക്കാം….

സാക്ഷരയിലും വിദ്യാഭ്യാസത്തിനും എറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും സിവിൽ സർവീസ് മലയാളികൾക്ക് ഇന്നും ബാലികേറാ മലയാണ്. വിദ്യാഭ്യാസ നിലവാരം നോക്കുമ്പോൾ സംസ്ഥാനത്തുള്ള ഐഎഎസ്- ഐപിഎസ് ഓഫീസർമാരുടെ എണ്ണം തുലോം കുറവാണ്. അവിടെയാണ്  പടിയാൽ എന്ന കു​ഗ്രാമത്തിന്റെ വിജയം.

ഈ ​ഗ്രാമത്തിൽ നിന്നുള്ള 100 ലധികം സിവിൽ സർവ്വീസ് ഉദ്യോസ്ഥരാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്. ഇതിന് പുറമേ എഞ്ചിനീയർമാരായും ഡോക്ടർമാരെയും നിരവധി പേർ ജോലി ചെയ്യുന്നു.

മധ്യപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച് 90 ശതമാനത്തിലധികമാണ് ​ഗ്രാമത്തിലെ സാക്ഷരനിരക്ക്. ഇവിടെ താമസിക്കുന്നതിൽ നല്ലൊരു പങ്കും ഭിൽ ഗോത്രത്തിൽ പെട്ടവരാണ്. സ്വാതന്ത്ര്യാന്തര കാലം മുതൽ വിദ്യാഭ്യാസത്തിന് ഇവർ അതീവ പ്രധാന്യമാണ് ​ഗോത്രം നൽകുന്നത്. ഒപ്പം മത്സരപരീക്ഷകൾക്കും. രണ്ട് വർഷം മുമ്പ് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ എണ്ണം ഏകദേശം 70 ആയിരുന്നു, എന്നാൽ 2024 ൽ അത് 100 കടന്നു.

സംസ്ഥാന ഗവൺമെൻ്റിന്റെ കണക്കനുസരിച്ച്, ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോ​ഗസ്ഥനുണ്ട്. മൊത്തം 300 ലഭികം പേരാണ് കേന്ദ്ര-സംസ്ഥാന സർവീസിൽ ജോലി ചെയ്യുന്നത്. ജഡ്ജി മുതൽ ഫോറസ്റ്റ് ഓഫീസർമാർ വരെ ഇതിൽപെടും. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയായ ഏഴ് വിദ്യാർത്ഥികളിൽ നാലുപേർ നീറ്റിനും മൂന്ന് പേർ ജെഇഇ മെയിൻ യോ​ഗ്യതയും നേടി

 

Tags: IPSIASPaiyalMP village
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies