തൃണമൂണിൽ പൊട്ടിത്തെറി; മമത കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു, രീതികൾ ലജ്ജാകരം; രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജവഹർ സിർക്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂണിൽ പൊട്ടിത്തെറി; മമത കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു, രീതികൾ ലജ്ജാകരം; രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജവഹർ സിർക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിക്കെതിരെ ഭരണപക്ഷ മന്ത്രിമാർ തന്നെ രം​ഗത്തിറിങ്ങി. രാജ്യസഭാ എംപി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി ജവഹർ സിർക്കർ അറിയിച്ചു. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ പിജി ഡ‍ോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചത്. സിർക്കർ പാ‍ർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും സജീവമാണ്.

വരുന്ന ദിവസം രാജ്യസഭ ചെയർമാൻ ജ​​ഗ്ദീപ് ധൻഖറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബം​ഗാൾ കലുഷിതമാണെന്നും സംസ്ഥാനത്തെ രക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനും സിർക്കറുടെ കത്തിൽ പറയുന്നു. മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്നു മമത . പഴയ ശൈലിയിൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാൽ നേർ വിപരീതമായാണ് സംഭവിച്ചതെന്ന് അദ്ദേഹം പറ‍ഞ്ഞു.

അഴിമതിക്കാർക്കും മറ്റും മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെതിരെ ജനങ്ങളിൽ അവമതിപ്പുണ്ട്. ഇനി അവർ വിശ്വാസമർപ്പിക്കില്ല. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമുണ്ടായിട്ട് വളരെ വൈകിയാണ് സർക്കാർ ഓരോ നീക്കവും നടത്തുന്നത്. വളരെ ലജ്ജാകരമാണ് മുഖ്യമന്ത്രിയുടെ രീതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ ശിക്ഷിക്കാതെ നാട് ശാന്തമാകില്ലെന്നും സിർക്കർ മുന്നറിയിപ്പ് നൽകി.

Tags: bengalRajya Sabha MPJawhar SircarChief Minister Mamata Banerjee
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies