bengal - Janam TV

bengal

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കോട്ടയം: കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘത്തിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയില്‍ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വില്‍പ്പന ...

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

കൊല്‍ക്കത്ത: പൊതുപണം ദുരുപയോഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാരുടെ പരസ്യ പ്രതിഷധം. നൂറു ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ വലിയ തോതില്‍ ...

മുനിസിപ്പല്‍ നിയമന ക്രമക്കേട്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി സുജിത് ബോസ് ഇ.ഡി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുജിത് ബോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ...

പൊതുസ്ഥലങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ പാടില്ല; ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രാര്‍ത്ഥനകള്‍ക്കും നിയന്ത്രണം; പ്രവര്‍ത്തനങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊതുനിരത്തുകളിലെ ഗതാഗത തടസ്സങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മതപരമായ ...

ബംഗാളില്‍ ചരിത്രപരമായ അധികാരമാറ്റം; സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് അധികാരമേല്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ...

നുഴഞ്ഞ് കയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും; ബംഗാളിലെ ഗുണ്ടായിസം നിര്‍ത്തലാക്കും; അഴിമതിയും അക്രമവും ഇനി ഉണ്ടാകില്ല; അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നിയമസഭാ കക്ഷി നേതാവായും സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായും സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി ...

‘അഴിമതിയുടെ കാലം കഴിഞ്ഞു; ഇനി സോനാര്‍ ബംഗ്ലാ’; ബംഗാളിനെ സുവര്‍ണ്ണ ഭൂമിയാക്കാന്‍ സുവേന്ദു സര്‍ക്കാരിന് കഴിയുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ യുഗം പിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

ബംഗാളില്‍ സുവേന്ദു യുഗം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മമതയെ വീഴ്‌ത്തിയ കരുത്തിന് അംഗീകാരം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുന്നു. കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ...

ബംഗാളില്‍ ബിജെപി തരംഗത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കേന്ദ്രസേനയ്‌ക്ക് നേരെയും വെടിവെയ്പ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും ...

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി യുഗം; ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ട് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തേക്കും. ...

ബംഗാളില്‍ കാവി വസന്തം: മമതയെ വീഴ്‌ത്തി ബിജെപി ഭരണത്തിലേക്ക്; രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ എന്ന് സൂചന

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി ചരിത്ര വിജയം സ്വന്തമാക്കി. ജനവിധി അനുകൂലമായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടി ...

പ്രവചനം സത്യമായി; ബംഗാളില്‍ ഗംഗാ പ്രവാഹം പോലെ ബിജെപി തരംഗം, മമതയുടെ സാമ്രാജ്യത്തിന് വിരാമം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ ക്യാമ്പിനെയും ...

ബംഗാളില്‍ ചരിത്രം കുറിച്ച് ബിജെപി; മമത കോട്ട തകര്‍ന്നു, കാവി തരംഗത്തില്‍ ബംഗാള്‍ നിയമസഭ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ...

ബംഗാള്‍ തിരഞ്ഞെടുപ്പ്: 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മിതമയ പോളിംഗ്; ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. ...

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2026: രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ഇന്ന് വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ...

ബംഗാളില്‍ തൃണമൂലിന്റെ വോട്ട് അട്ടിമറി പൊളിഞ്ഞു; 15 ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച് കമ്മീഷന്‍; നാളെ വീണ്ടും വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക ക്രമക്കേടുകള്‍ നടത്തിയ മണ്ഡലങ്ങളില്‍ പുനര്‍പോളിംഗ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രാഹട്ട് ...

ബംഗാളില്‍ പോളിംഗ് നാളെ; ബോംബ് ഭീഷണി തടയാന്‍ എന്‍.ഐ.എ രംഗത്ത്, കനത്ത സുരക്ഷയില്‍ രണ്ടാം ഘട്ടം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയില്‍. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യവും ബോംബ് ഭീഷണികളും ...

‘ഗുണ്ടകള്‍ ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ പരലോകത്ത്’; ബംഗാളില്‍ തൃണമൂലിന് താക്കീതുമായി രാജ്നാഥ് സിംഗ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ഗുണ്ടകളെയും മാഫിയകളെയും വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹൂഗ്ലിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

‘രാത്രി ഒരു മണിക്കും സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയണം’; സ്ത്രീ സുരക്ഷ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം: ബംഗാളില്‍ വനിതാ ക്ഷേമ പദ്ധതികളുമായി അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടികളുടെ സുരക്ഷയും ഉന്നമനവുമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ...

റേഷന്‍ അഴിമതി: ബംഗാളില്‍ വീണ്ടും ഇ.ഡി നടപടി; 9 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ്; 10,000 കോടിയുടെ രൂപയുടെ കൊള്ള പിടിച്ചെടുത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തെ പിടിച്ചുലച്ച റേഷന്‍ അഴിമതിക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശനിയാഴ്ച പുലര്‍ച്ചെയോടെ കൊല്‍ക്കത്ത, ഹബ്ര, ബര്‍ദ്വാന്‍ എന്നിവിടങ്ങളിലെ ...

തിരഞ്ഞെടുപ്പ് ആവേശം: തമിഴ്നാട്ടിലും ബംഗാളിലും ഒഴുകിയത് ആയിരം കോടിയുടെ അനധികൃത പണം; പിടിമുറുക്കി കമ്മിഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയതായി ഏര്‍പ്പെടുത്തിയ ഇലക്ഷന്‍ സീഷര്‍ മാനേജ്മെന്റ് സിസ്റ്റംവഴി ഇതുവരെ 1000 കോടിയിലധികം ...

രാജ്യപുരോഗതിക്കായി കൂടുതല്‍ വനിതകള്‍ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരണം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്ണുപൂരിലും പുരുലിയയിലും നടന്ന കൂറ്റന്‍ ...

ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കും: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബങ്കുര: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ...

തിരഞ്ഞെടുപ്പിനിടെ കൊല്‍ക്കത്തയില്‍ വന്‍ ആയുധവേട്ട; ബിഹാര്‍ സ്വദേശി പിടിയില്‍, തോക്കുകളും തിരകളും പിടിച്ചെടുത്തു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ആവേശത്തിനിടെ പശ്ചിമ ബംഗാളിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങള്‍ കടത്താനുള്ള നീക്കം കൊല്‍ക്കത്ത പോലീസ് തടഞ്ഞു. സിറ്റി പോലീസിന്റെ പ്രത്യേക കര്‍മസേന നടത്തിയ മിന്നല്‍ പരിശോധനയില്‍ ബിഹാര്‍ ...

Page 1 of 8 128