സേഫ്റ്റി താൻ മുഖ്യം! മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് പിതാവ്; അച്ഛൻ്റെ കരുതൽ കണ്ട് അമ്പരന്ന് ലോകം, ട്രോൾമഴ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സേഫ്റ്റി താൻ മുഖ്യം! മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് പിതാവ്; അച്ഛന്റെ കരുതൽ കണ്ട് അമ്പരന്ന് ലോകം, ട്രോൾമഴ

Janam Web Desk by Janam Web Desk
Sep 9, 2024, 06:17 am IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ സുരക്ഷയ്‌ക്കായി പലതും ചെയ്യുന്നവരാണ് ഓരോ മാതാപിതാക്കളും. അവർക്ക് യാതൊരുവിധ കുഴപ്പങ്ങളും വരാതെ കാത്തുപരിപാലിക്കാൻ സാധ്യമയതൊക്കെ ചെയ്യും, അവരുടെ അവകാശങ്ങളിൽ കടന്നുകയറാതെ. എന്നാൽ മകളുടെ സുരക്ഷയ്‌ക്കായി തലയിൽ സിസിടിവി ക്യാമറ വച്ചൊരു അതിബുദ്ധിമാനായ പിതാവുണ്ട്, അങ്ങ് പാകിസ്താനിൽ ..!

കറാച്ചിയിലാണ് സംഭവം. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആർക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സർവകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തിൽ‌ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. എക്സിൽ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിന്റെ ഈ നടപടിയെ എതിർത്തോ എന്ന് ആരാഞ്ഞപ്പോൾ ഇല്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.

Pakistan🫡😭
pic.twitter.com/Hdql8R2ejt

— Ghar Ke Kalesh (@gharkekalesh) September 6, 2024

സിസിടിവി തനിക്ക് സുരക്ഷ നൽകുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെൺകുട്ടി തുറന്ന് സമ്മതിക്കുന്നുമുണ്ട്. കറാച്ചിയിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ, അപകടങ്ങൾ, കൊലപാതകം, ആക്രമണം തുടങ്ങിയവയിൽ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്നാണ് ഉപയോക്തക്കൾ പറയുന്നത്.

കമൻ്റ് ബോക്സിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. പിതാവിന്റെ രാജകുമാരിയെ കിരീടമണിയിച്ചതാണ് ഇതെന്നാണ് ഒരാൾ എഴുതിയത്. പാകിസ്താന്റെ ദയനീയാസവസ്ഥ ലോകമറിയട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്. പാകിസ്താനിൽ മാത്രമാകും ഇത്രയേറെ സുരക്ഷ​യും സംര​ക്ഷണവും മക്കൾക്ക് കൊടുക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു.

Tags: HeadPakistani WomanSecurity Measure By Putting Up CCTV Camera
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies