അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ
പാലക്കാട് മണ്ണാർക്കാട് മൈലാംപാടത്ത് അനിയൻ്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി പരിക്കേൽപ്പിച്ചു. മൈലാംപാടം പട്ടംകുന്ന് പോത്തൻകുന്ന് വീട്ടിൽ ഫായിസിന്റെ ഭാര്യ ഫാത്തിമ നസ്രിനെയാണ് (28) ഭർത്താവിന്റെ ജേഷ്ഠൻ ഷിഹാബുദ്ദീൻ ...