തലസ്ഥാനത്ത് കൈ കഴുകാൻ കുപ്പിവെള്ളം; മന്ത്രി മന്ദിരങ്ങളിലും എകെജി സെൻ്ററിലും വെള്ളം സുലഭം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് കൈ കഴുകാൻ കുപ്പിവെള്ളം; മന്ത്രി മന്ദിരങ്ങളിലും എകെജി സെൻ്ററിലും വെള്ളം സുലഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 09:34 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാന ന​ഗരി വെള്ളം കിട്ടാതെ അലയാൻ തുടങ്ങിയിട്ട് നാലഞ്ച് ദിവസമായി. വെള്ളം ഇന്നലെ മുതൽ എത്തിച്ച് തുടങ്ങിയെങ്കിലും പലയിടത്തും ഇനിയും ജലമെത്താനുണ്ട്. കോർപ്പറേഷന്റെ അനാസ്ഥയിൽ അങ്കണവാടികൾക്ക് ഉൾപ്പടെ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സാധാരണക്കാർ‌ വെള്ളത്തിനായി നെട്ടോട്ടമോടിയപ്പോഴും മന്ത്രി മന്ദിരങ്ങളെയോ എകെജി സെന്ററിനെയോ ഈ ജലപ്രതിസന്ധി ബാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. തലസ്ഥാനത്തെ പകുതിയോളം വാർഡുകളിലാണ് വെള്ളം മുടങ്ങിയതെങ്കിലും മന്ത്രി മന്ദിരങ്ങളിൽ യഥേഷ്ടം വെള്ളം ലഭിച്ചു. ന്ത്രി മന്ദിരങ്ങളിൽ വെള്ളം മുടങ്ങിയാൽ ഉടൻ ടാങ്കറിൽ വെള്ളം എത്തിക്കും.

എംഎൽഎയും രാഷ്‌ട്രീയ നേതാക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ അതിഥികൾക്ക് കൈ കഴുകാൻ വെള്ളം കിട്ടാതെ വന്നതോടെ വൻ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാർ തുടങ്ങി 700 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. സദ്യയുടെ രണ്ടാം പന്തി ആരംഭിച്ചതോടെ വെള്ളം തീർന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളിൽ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാൻ സൗകര്യമൊരുക്കിയത്.

Tags: trivandrum corporationwater crisis
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies