ഇന്ത്യ- ജർമ്മനി ബന്ധം കൂടുതൽ ശക്തമാകും; ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- ജർമ്മനി ബന്ധം കൂടുതൽ ശക്തമാകും; ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:12 am IST
FacebookTwitterWhatsAppTelegram

ബെർലിൻ: ജർമൻ ചാൻസ്‌ലർ ഒലാഫ് ഷോളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ജർമനി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധം, സുരക്ഷ, സഹകരണം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തയ്യാറാണെന്നും എസ് ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും അദ്ദേഹം ഒലാഫ് ഷോളുമായി പങ്കുവച്ചു.

” ഫെഡറൽ ചാൻസ്‌ലർ ഒലാഫ് ഷോളിനെ ബെർലിനിൽ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഏഴാമത് ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നു.”- എസ് ജയശങ്കർ കുറിച്ചു.

Honoured to meet Federal Chancellor Olaf Scholz in Berlin today.

Conveyed the personal greetings of PM Modi. Look forward to his visit to India for the 7th Intergovernmental Consultations.@Bundeskanzler

🇮🇳 🇩🇪 pic.twitter.com/kqUbxdSpMj

— Dr. S. Jaishankar (@DrSJaishankar) September 11, 2024

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ബെർലിനിലേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഉഭയകക്ഷി സന്ദർശനമാണിത്. സെപ്തംബർ 10 മുതൽ 11 വരെ നടത്തിയ ദ്വിദിന സന്ദർശനമായിരുന്നു അദ്ദേഹം നടത്തിയത്. ബെർലിൻ സന്ദർശനവേളയിൽ ജർമ്മൻ പ്രതിനിധി അന്നലീന ബെയർബോക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഴാമത് ഇന്ത്യ- ജർമനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷനുകളെ സംബന്ധിച്ച് ഇവരുവരും ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം ആഴത്തിലാക്കുമെന്ന് വിദേശകാര്യമന്താലയം അറിയിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെ സംബന്ധിച്ച് വിവിധ നേതാക്കളുമായും അദ്ദേഹം ചർച്ചകൾ നടത്തി. 2000 മുതൽ ഇന്ത്യയും ജർമനിയും തമ്മിൽ ആഴത്തിലുള്ള സൗഹൃദ ബന്ധവും പങ്കാളിത്തവുമുണ്ടെന്നും അടുത്ത വർഷങ്ങളിലും ഇത് മുന്നോട്ടു പോകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: INDIA-GERMANYFEATURED2EAM S Jaishankar
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies