താലിചാർത്തി, നെറുകിൽ സിന്ദൂരം തൊട്ട് അശ്വിൻ! ഒരുവർഷം മുൻപ് രഹസ്യ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തി ​ദിയകൃഷ്ണ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

താലിചാർത്തി, നെറുകിൽ സിന്ദൂരം തൊട്ട് അശ്വിൻ! ഒരുവർഷം മുൻപ് രഹസ്യ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തി ​ദിയകൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:56 am IST
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിനെയാണ് ദിയ ജീവിത പങ്കാളിയാക്കിയത്. എന്നാൽ വലിയൊരു രഹസ്യം കഴിഞ്ഞ ദിവസം ദിയ വെളിപ്പെടുത്തി. ഒരുവർഷം മുൻപ് തന്നെ രഹസ്യമായി വിവാഹിതരായിരുന്നുവെന്നാണ് ദിയ തുറന്നുപറഞ്ഞത്. സെപ്റ്റംബർ അഞ്ചിന് നടന്നത് ഔദ്യോ​ഗിക വിവാഹമാണെന്നും അവർ പങ്കുവച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്.

ഇൻസ്റ്റ​ഗ്രാം റീലായി പങ്കുവച്ച വീഡിയോയിൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് അശ്വിൻ ദിയയുടെ കഴുത്തിൽ താലി ചാർത്തുന്നതും. നെറുകിൽ സിന്ദൂരം തൊടുന്നതും കാണാം. ഞങ്ങളുടെ കുഞ്ഞ് രഹസ്യം വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹിതരാകുന്നത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു ഞങ്ങളുടെ ഔദ്യോ​ഗിക വിവാഹം. പക്ഷേ എന്തുണ്ടായാലും ഇനിയങ്ങോട്ട് എന്നും താങ്ങും തണലുമായി രണ്ടുപേരും ഒപ്പമുണ്ടാകുമെന്ന് പോയവർഷം തന്നെ സത്യം ചെയ്തതാണ്. ലോകമറിയാത്ത ഞങ്ങളുടെ ചെറിയ ര​ഹസ്യം—എന്നാണ് ദിയ കുറിച്ചിരിക്കുന്നത്. രസകരമായ കമൻ്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

“>

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

Tags: Diyasecretaswinkrishnaweddingganesh
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies