wedding - Janam TV

Tag: wedding

വധൂവരന്മാരേ ഇതിലേ ഇതിലേ…..; ഈ സ്ഥലത്ത് വന്ന് വിവാഹം ചെയ്താൽ 1.7 ലക്ഷം രൂപ ഇങ്ങോട്ട് ലഭിക്കും; ആർക്കും പോകാം

വിവാഹത്തിന് ക്ഷണിച്ചത് 70 സഹപ്രവർത്തകരെ: പങ്കെടുത്തത് ഒരാൾ മാത്രം; ദു:ഖം സഹിക്കാനായില്ല, ജോലി രാജി വെച്ച് യുവതി

നമ്മുടെ വിശേഷപ്പെട്ട ദിവസങ്ങളിൽ പ്രിയപ്പെട്ടവർ പങ്കെടുക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. വിവാഹദിവസമാണെങ്കിൽ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സഹപ്രവർത്തകരും എല്ലാം ...

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

കല്യാണം കഴിക്കാത്തവരാണോ? അവിവാഹിതർക്ക് സഹായഹസ്തവുമായി ഉത്തരമലബാറിലെ ഒരു പഞ്ചായത്ത്‌

കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും ജീവിത പങ്കാളിയെ കണ്ടെത്താനാവാത്തവർക്ക് സഹായവുമായി കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്ത്. പിണറായി പഞ്ചായത്തിന്റെ മാതൃക പിൻപറ്റി പട്ടുവം പഞ്ചായത്ത് മംഗല്യ പദ്ധതിക്ക് രൂപം ...

ആഡംബര വിവാഹത്തിന് പോലീസുകാരെ വാടകയ്‌ക്കെടുത്തത് 5600 രൂപയ്‌ക്ക്; ഒരാൾക്ക് വാടക 1400 രൂപ; കേരള പോലീസ് ഇത്രയും അധഃപതിച്ചോ എന്ന് സോഷ്യൽ മീഡിയ

കണ്ണൂർ : കണ്ണൂരിൽ ആഡംബര വിവാഹത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ നടപടി വിവാദമാകുന്നു. പോലീസ് അസോസിയേഷനാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 5600 രൂപയ്ക്കാണ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് കൊടുത്തത്. ഒരാള്‍ക്ക് ...

”മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം” വാർത്ത നിഷേധിച്ച് നിത്യാ മേനോൻ – Nithya Menen

”മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം” വാർത്ത നിഷേധിച്ച് നിത്യാ മേനോൻ – Nithya Menen

പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് വെളിപ്പെടുത്തി നടി നിത്യാ മേനോൻ. താരത്തിന്റെ വിവാഹ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണം. മലയാളത്തിലെ പ്രമുഖ നടനുമായി നടി നിത്യാ മേനോന്റെ ...

”വിവാഹം കഴിഞ്ഞിട്ടില്ല”; വാർത്ത നിഷേധിച്ച് ഗോപി സുന്ദർ – Gopi Sundar and Amrita Suresh

”വിവാഹം കഴിഞ്ഞിട്ടില്ല”; വാർത്ത നിഷേധിച്ച് ഗോപി സുന്ദർ – Gopi Sundar and Amrita Suresh

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള വിവാഹ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇരുവരും പുഷ്പഹാരമണിഞ്ഞ് നിൽക്കുന്ന ചിത്രം ഗോപി സുന്ദർ ...

ഒളിമ്പ്യൻ ആകാശിന് മാംഗല്യം ; വധു ഇന്തോനേഷ്യക്കാരി ; വിവാഹം ഹിന്ദു ആചാരപ്രകാരം-Olympian Akash S Madhavan weds Indonesian Dewi Siti 

ഒളിമ്പ്യൻ ആകാശിന് മാംഗല്യം ; വധു ഇന്തോനേഷ്യക്കാരി ; വിവാഹം ഹിന്ദു ആചാരപ്രകാരം-Olympian Akash S Madhavan weds Indonesian Dewi Siti 

മലപ്പുറം : ഒളിമ്പ്യൻ ആകാശ് എസ് മാധവൻ വിവാഹിതനായി . വധു ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദരിയാണ്. അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നടന്നത്. ...

വിവാഹ ആഘോഷത്തിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നാല് പേർ വെന്ത് മരിച്ചു

വിവാഹ ആഘോഷത്തിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നാല് പേർ വെന്ത് മരിച്ചു

ഫാസിൽക: പഞ്ചാബിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഫാസിൽക ജില്ലയിലെ ജലാലാബാദിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ...

വിവാഹ ദിനത്തിൽ ഭാര്യയ്‌ക്ക് മലയാള ഭാഷയിൽ വാക്കുനൽകി അമേരിക്കൻ വരൻ; മലയാളികളുടെ ഹൃദയം കീഴടക്കി വീഡിയോ

വിവാഹ ദിനത്തിൽ ഭാര്യയ്‌ക്ക് മലയാള ഭാഷയിൽ വാക്കുനൽകി അമേരിക്കൻ വരൻ; മലയാളികളുടെ ഹൃദയം കീഴടക്കി വീഡിയോ

പ്രണയത്തിന് ഭാഷയില്ലെന്ന ചൊല്ല് നാം കേട്ടിരിക്കും. ഭാഷ എന്നത് ആശയവിനിമയം നടത്താനുള്ള ഉപാധികളിൽ ഒന്ന് മാത്രമാണ്. ഇത്തരത്തിൽ ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് പ്രണയിച്ച രണ്ടുപേരുടെ വിവാഹമാണ് ഇപ്പോൾ ...

സിപിഎം നോതാവിന്റെ മകന്റെ വിവാഹ തട്ടിപ്പ്; പോലീസിനും പാർട്ടിയ്‌ക്കുമെതിരെ ആരോപണവുമായി യുവതി; കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

സിപിഎം നോതാവിന്റെ മകന്റെ വിവാഹ തട്ടിപ്പ്; പോലീസിനും പാർട്ടിയ്‌ക്കുമെതിരെ ആരോപണവുമായി യുവതി; കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

  കോട്ടയം; സിപിഎം നേതാവിന്റെ മകനെതിരെ വിവാഹ തട്ടിപ്പ് ആരോപണവുമായി യുവതി. മീനടം സ്വദേശിയായ യുവതിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കോട്ടയം മീനടം ലോക്കൽ കമ്മറ്റി അംഗമായ ...

ഗായിക മഞ്ജരി വിവാഹിതയായി; ആശംസകളുമായി സുരേഷ് ഗോപി അടക്കമുള്ളവർ

ഗായിക മഞ്ജരി വിവാഹിതയായി; ആശംസകളുമായി സുരേഷ് ഗോപി അടക്കമുള്ളവർ

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപി അടക്കമുള്ളവർ ...

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ...

തുടർക്കഥയാകുന്ന സ്ത്രീധന പീഡനം: കാർ നൽകാത്തതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കെട്ടിത്തൂക്കി

തുടർക്കഥയാകുന്ന സ്ത്രീധന പീഡനം: കാർ നൽകാത്തതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കെട്ടിത്തൂക്കി

തമിഴ്‌നാട് :സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ യുവാവ് കൊലപ്പെടുത്തി.സ്ത്രീധനമായി കാർ കിട്ടാത്തതിനാലാണ് ഇരുപത്തി ആറ്കാരിയായ യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീയാണ് ...

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി: ചിത്രങ്ങൾ പുറത്ത്

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി: ചിത്രങ്ങൾ പുറത്ത്

ചെന്നൈ: തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. രാധിക ശരത്കുമാർ, ...

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

മുംബൈ: വിവാഹവിരുന്നിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. സൽകാരത്തിനെത്തിയവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവത്മാൾ ജില്ലയിലാണ് സംഭവം. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ...

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

ഫോട്ടോഗ്രാഫറില്ല; വിവാഹത്തിൽ നിന്നും പിന്മാറി വധു; വിവാഹക്കാര്യത്തിൽ ശ്രദ്ധിക്കാത്തയാൾ തന്നെ എങ്ങനെ നോക്കുമെന്നും യുവതി

ലക്‌നൗ: താലികെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വിവാഹത്തിൽ നിന്നും പിന്മാറി വധു. കാൺപൂരിലെ ദെഹട്ടിലാണ് സംഭവം. ഫോട്ടോഗ്രാഫറെ കൊണ്ടുവരാൻ വരനും വീട്ടുകാരും മറന്നതിനെ തുടർന്നാണ് വിവാഹത്തിൽ ...

ഞാൻ അങ്ങോട്ട് വന്നിട്ട് നീ വന്നാ മതി; വിവാഹ ഘോഷയാത്രക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം; 17ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

കാമുകന്റെ പ്രതികാരം; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു; സ്‌ഫോടനം കളിപ്പാട്ടത്തിൽ നിന്ന്

ഗുജറാത്ത് ; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നവ്‌സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് ലഭിച്ച സമ്മാനം ...

കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു

കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു

ജയ്പൂർ : വരന്റെ കൃത്യനിഷ്ഠതയില്ലാത്ത സ്വഭാവം കാരണം വിവാഹത്തിന് വിസമ്മതിച്ച വധു അതേ പന്തലിൽ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ദിവസം മദ്യപിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിച്ച ...

നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികൾക്കും വരനെ കിട്ടും ; സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ വിവരിച്ച് സോഷ്യോളജി പുസ്തകം

താലി ചാർത്തുന്നതിന് മുൻപ് സ്ത്രീധനത്തിന്റേ പേരിൽ വിലപേശലും ഏറ്റുമുട്ടലും:വരനെ വേണ്ടെന്ന് വധു

റാഞ്ചി: സ്ത്രീധനത്തിന്റെ പേരിൽ വിവാഹവേദി സംഘർഷ ഭൂമിയാക്കിയ വരനേയും ബന്ധുക്കളേയും ഇറക്കി വിട്ട് വധു.ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. വിവാഹദിവസം വരന്റെ ബന്ധുക്കൾ അഞ്ചു ലക്ഷം രൂപയും സ്വർണവും ...

37 നോട്ടൗട്ട്: വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി വൃദ്ധൻ, സാക്ഷിയായി 28 ഭാര്യമാരും 35 മക്കളും 126 പേരക്കുട്ടികളും

37 നോട്ടൗട്ട്: വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി വൃദ്ധൻ, സാക്ഷിയായി 28 ഭാര്യമാരും 35 മക്കളും 126 പേരക്കുട്ടികളും

ഒരേസമയം ഒന്നിലേറെ ഭാര്യമാരെ സ്വന്തമാക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരിൽ റെക്കോർഡ് ഭാര്യമാരുമായി ജീവിക്കുന്ന പലരും ലോകപ്രശസ്തരുമാണ്. 39 ഭാര്യമാരും ...

പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കം; നിക്കാഹിനെത്തിയ ബന്ധുവിനെ വരൻ വെടിവച്ചു കൊന്നു, പ്രതി ഇഫ്തിഖറിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കം; നിക്കാഹിനെത്തിയ ബന്ധുവിനെ വരൻ വെടിവച്ചു കൊന്നു, പ്രതി ഇഫ്തിഖറിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

മുസാഫർനഗർ: നിക്കാഹ് ചടങ്ങിനെത്തിയ അതിഥിയെ വരൻ വെടിവെച്ച് കൊലപ്പെടുത്തി. ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലിയെന്ന ബന്ധുവിനെയാണ് വരൻ കൊലപ്പെടുത്തിയതെന്ന് ...

പവർകട്ട് ചതിച്ചു; ആള് മാറി താലികെട്ടി; കാര്യം മനസ്സിലായത് വീട്ടിലെത്തിയപ്പോൾ

പവർകട്ട് ചതിച്ചു; ആള് മാറി താലികെട്ടി; കാര്യം മനസ്സിലായത് വീട്ടിലെത്തിയപ്പോൾ

ഭോപ്പാൽ : പവർക്കട്ട് മൂലം ആള് മാറി താലികെട്ടി. വിവാഹം സൽക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോയി. എന്നാൽ വീടെത്തിയപ്പോഴാണ് വധു മാറിപ്പോയ വിവരം വരന്മാർ അറിയുന്നത്. മദ്ധ്യപ്രദേശിലെ ...

വിവാഹവേദിയിൽവെച്ച് വധൂവരന്മാർ തമ്മിൽ അടിയോടടി; ഇതെന്ത് ആചാരമെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

വിവാഹവേദിയിൽവെച്ച് വധൂവരന്മാർ തമ്മിൽ അടിയോടടി; ഇതെന്ത് ആചാരമെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ഇന്ത്യയിലെ പല ഭാഗങ്ങളിലും വിവാഹങ്ങൾ വിവിധ രീതികളിലാണ് നടത്താറുള്ളത്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും കാത്ത് സൂക്ഷിച്ചുകൊണ്ട് നടത്തുന്ന വിവാഹങ്ങൾ ഏറെയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും ശ്രദ്ധനേടാറുമുണ്ട്. ...

വരൻ മദ്യലഹരിയിൽ ഡിജെ കളിച്ച് ആറാടി : ആഹാരം പോലും നൽകാതെ അടിച്ചോടിച്ച് വധുവിനൊപ്പമുണ്ടായിരുന്ന സ്ത്രീകൾ , സുഹൃത്തിനെ വിവാഹം കഴിച്ച് വധു

വരൻ മദ്യലഹരിയിൽ ഡിജെ കളിച്ച് ആറാടി : ആഹാരം പോലും നൽകാതെ അടിച്ചോടിച്ച് വധുവിനൊപ്പമുണ്ടായിരുന്ന സ്ത്രീകൾ , സുഹൃത്തിനെ വിവാഹം കഴിച്ച് വധു

വരൻ മദ്യലഹരിയിൽ ഡിജെ കളിച്ചത് ഇഷ്ടപ്പെടാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വിവാഹം കഴിച്ച് വധു . മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ മൽകാപൂർ പാൻഗ്ര ഗ്രാമത്തിലാണ് സംഭവം. നേരത്തേ പറഞ്ഞ ...

വരൻ ന്യൂസീലൻഡിൽ, വധു മേപ്പയ്യൂരില്‍ ; വരനുവേണ്ടി വിവാഹ രജിസ്റ്ററിൽ ഒപ്പ് വച്ച് പിതാവ്

വരൻ ന്യൂസീലൻഡിൽ, വധു മേപ്പയ്യൂരില്‍ ; വരനുവേണ്ടി വിവാഹ രജിസ്റ്ററിൽ ഒപ്പ് വച്ച് പിതാവ്

കൊയിലാണ്ടി : മേപ്പയ്യൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ഓൺലൈൻ വിവാഹം വൈറലാകുന്നു . കീഴരിയൂരിലെ പുതിയോട്ടിൽ മഞ്ജുവും , ന്യൂസീലാൻഡിൽ ഐ.ടി. പ്രൊഫഷണലായി ജോലിചെയ്യുന്ന സൻജിത്തും ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist