വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Oman

വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 12:08 am IST
FacebookTwitterWhatsAppTelegram

മസ്‌കറ്റ്: താമസിക്കാർ വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അധികൃതർ. വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കെട്ടിട ഉടമ വാടകയിൽ കൃത്രിമം കാണിച്ചാൽ നിയമപരമായ നടപടികൾക്ക് ഈ രജിസ്ട്രേഷൻ സഹായകരമാകും. കബളിപ്പിക്കപ്പെടുന്ന കരാറുകൾ തടയുന്നതും കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതും കരാറിന്റെ ലക്ഷ്യമാണ്. കരാറുകൾ രജിസ്റ്റർ ചെയ്യാത്തവർ വൈദ്യുതിയും വെള്ളവും പോലുള്ള ആവശ്യങ്ങളിൽ സർക്കാർ സബ്സിഡിക്ക് അർഹരായിരിക്കില്ല.

കെട്ടിട ഉടമകൾക്കും താമസക്കാർക്കും വാടക കരാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ-സർവിസ് പോർട്ടൽ വഴിയോ ബലദിയ ആപ് വഴിയോ ഓരോരുത്തരുടെയും കരാറുകൾ പുതുക്കുകയോ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യാവുന്നതാണ്.

കെട്ടിട ഉടമകളുടെയും താമസക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: ഇ-സർവിസ് പോർട്ടൽOmanMuscat MunicipalityRent AgreementRental Houses Muscatമസ്‌കറ്റ് മുനിസിപ്പാലിറ്റിവാടക കരാറുകൾബലദിയ ആപ്
ShareTweetSendShare

More News from this section

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്; കരാർ ഒപ്പിട്ടു

വീണ്ടും സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; ഒമാനെ തകർത്തുവിട്ട് കേരളത്തിന് തകർപ്പൻ ജയം

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ ദേശീയദിനം ഇനിമുതൽ നവംബർ 20 ന് ആഘോഷിക്കും

പ്ലാസ്റ്റിക് സഞ്ചി-ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു; ജനുവരി ഒന്നിന് വിലക്ക് പ്രാബല്യത്തിൽ

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies