Oman - Janam TV

Oman

ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ്  നഗരത്തിലെ അപ്രതീക്ഷിത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്

ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ് നഗരത്തിലെ അപ്രതീക്ഷിത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്

ദുബായ്: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ മഴ ദുബായ് നഗരത്തെ നിശ്ചലമാക്കി. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും പ്രധാന ഹൈവേകളുടെയും ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തങ്ങൾ അരമണിക്കൂറോളം നിർത്തി വയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. ...

ഒമാനിൽ ദുരിത പേമാരി; മരിച്ചവരിൽ 10 വിദ്യാർത്ഥികളും; മരണസംഖ്യ 18 ആയി

ഒമാനിൽ ദുരിത പേമാരി; മരിച്ചവരിൽ 10 വിദ്യാർത്ഥികളും; മരണസംഖ്യ 18 ആയി

ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ...

ഒമാനിൽ കനത്തമഴ; മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു, അഞ്ചു പേർക്കായി തിരച്ചിൽ

ഒമാനിൽ കനത്തമഴ; മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു, അഞ്ചു പേർക്കായി തിരച്ചിൽ

ദുബായ്: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദൻ ആണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ...

ഒമാനില്‍ ബോട്ട് മറിഞ്ഞ് മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; കുട്ടികള്‍ മരിച്ചു

ഒമാനില്‍ ബോട്ട് മറിഞ്ഞ് മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഹൈസം (7), ഹാമിസ് ...

മാസപ്പിറവി ദൃശ്യമായില്ല; ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

ദുബായ്: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ 9 രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച ആഘോഷിക്കും. മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷം. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ...

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ  കണ്ണൂർ സ്വദേശിനിക്ക് മോചനം

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് ...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം; മാർച്ച് 11 തിങ്കളാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം; മാർച്ച് 11 തിങ്കളാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി

ദോഹ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം നാളെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലാണ് നാളെ വ്രതം ആരംഭിക്കുന്നത്. മാസപ്പിറവി കണ്ടതിന്റെ ...

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

ചെങ്കടലിലെ സംഘർഷ സാഹചര്യം ആശങ്കാജനകം; ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ...

ഇന്ത്യൻ സ്‌കൂൾ ഒമാനിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യൻ സ്‌കൂൾ ഒമാനിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഒമാൻ: ഇന്ത്യൻ സ്‌കൂൾ ഒമാനിൽ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. കെജി, ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലാണ് പ്രശേനം ആരംഭിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ...

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ ...

ഒമാൻ സുൽത്താൻ ഇന്ത്യയിൽ; ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഒമാൻ സുൽത്താൻ ഇന്ത്യയിൽ; ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും ഒമാൻ ...

ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത് നേപ്പാളും ഒമാനും; നേപ്പാൾ ആരാധകർ മത്സരം കണ്ടത് കെട്ടിടങ്ങളിൽ വലിഞ്ഞു കയറി

ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത് നേപ്പാളും ഒമാനും; നേപ്പാൾ ആരാധകർ മത്സരം കണ്ടത് കെട്ടിടങ്ങളിൽ വലിഞ്ഞു കയറി

2024ൽ നടക്കുന്ന ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിന്റെ നേട്ടം. ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ ...

ഹമാസ് ഭീകരാക്രമണം; സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ഒമാൻ

ഹമാസ് ഭീകരാക്രമണം; സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ഒമാൻ

മസ്കറ്റ്: ഹമാസ് ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. സംയമനത്തോടെ പ്രവർത്തിക്കാനും ഒമാൻ വി​ദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ...

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഒമാൻ: ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം നടന്നു. മസ്‌കറ്റിലെ റൂവി അൽഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ വെച്ചാണ് 'ചിങ്ങപോന്നോണം - 2023' എന്ന് പേരിട്ട ഓണാഘോഷ ...

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

മസ്‌കറ്റ്: ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നടന്നു. ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായത്തിന്റെ ആദ്യ സെമിനാറാണിത്. പ്രതിരോധ ഉത്പാദന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് ...

ബഹിരാകാശ രംഗത്ത് ഇന്ത്യ-ഒമാൻ സഹകരണം; പുതിയ ഭൗമ നിരീക്ഷണ സംവിധാനത്തിന് തുടക്കം

ബഹിരാകാശ രംഗത്ത് ഇന്ത്യ-ഒമാൻ സഹകരണം; പുതിയ ഭൗമ നിരീക്ഷണ സംവിധാനത്തിന് തുടക്കം

ബഹിരാകാശ രംഗത്ത് ഇന്ത്യ-ഒമാൻ കൂട്ടായ്മയിൽ പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു. ഒമാൻ ഗതാഗത വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രി എൻജി സൗദ് ബിൻ ഹമൂദ് അൽ ...

ബലിപെരുന്നാൾ ആഘോഷിച്ച് ഒമാനിലെ വിശ്വാസി സമൂഹം

ബലിപെരുന്നാൾ ആഘോഷിച്ച് ഒമാനിലെ വിശ്വാസി സമൂഹം

ഒമാൻ: ബലിപെരുന്നാൾ ആഘോഷിച്ച് ഒമാനിലെ വിശ്വാസി സമൂഹം. പെരുന്നാളിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ സംഘടിപ്പിച്ച പെരുന്നാൾ നമസ്‌കാരങ്ങളിലും ഈദ്ഗാഹുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഇബ്‌റാഹീം ...

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിയ 15 വനിതകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

മസ്‌കറ്റ്: ഇന്ത്യയിൽ നിന്നും തൊഴിൽ ആവശ്യങ്ങൾക്കായി ഒമാനിലെത്തി ശേഷം തിരികെ മടങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന 15 സ്ത്രീകളെ തിരികെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി. ബുധനാഴ്ചയാണ് ഇവരെ തിരികെ ...

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒമാനിലെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിൽ

ഒമാൻ: റമദാൻ 30 പൂർത്തിയാക്കി ഒമാനിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാൻറെ വിവിധ ഭാഗങ്ങളിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്‌കാരവും നടന്നു. മസ്‌കറ്റും, ...

സാക്കീർ നായിക്കിനെ ഒമാനിൽ നിന്നും നാടുകടത്തിക്കാൻ നീക്കവുമായി ഇന്ത്യ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

സാക്കീർ നായിക്കിനെ ഒമാനിൽ നിന്നും നാടുകടത്തിക്കാൻ നീക്കവുമായി ഇന്ത്യ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ ഒമാനിൽ നിന്നും നാടുകടത്താൻ സമ്മർദ്ദം ചെലുത്തി ഇന്ത്യ. ഇത് സംബന്ധിച്ച് ഒമാൻ ഭരണകൂടവുമായി ചർച്ച നടത്തിവരുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സാക്കീൽ ...

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ഒടുവിൽ ഇ​ടം പി​ടി​ച്ച് ഈ രാജ്യം..

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടുകളുടെ പ​ട്ടി​ക​യി​ൽ ആ​ദ്യ​ത്തെ നൂ​റ് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ച്​ ഒ​മാ​നും. ടാ​ക്‌​സ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ നൊ​മാ​ഡ് കാ​പി​റ്റ​ലി​സ്റ്റ് പു​റ​ത്തി​റ​ക്കി​യ 2023ലെ ​നൊ​മാ​ഡ് ...

ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റിന് ഊഷ്മള വരവേൽപ്പ്

ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റിന് ഊഷ്മള വരവേൽപ്പ്

  ഒമാൻ:രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒമാനിൽ ഊഷ്മള സ്വീകരണം. ഒമാൻ റോയൽ വിമാനത്താവളത്തിൽ ...

കേരളം ഒമാനിനേക്കാൾ ബെൻസ് കാറുകൾ വാങ്ങി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് കെ.എൻ ബാലഗോപാൽ- K. N. Balagopal, Kerala, Oman

കേരളം ഒമാനിനേക്കാൾ ബെൻസ് കാറുകൾ വാങ്ങി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് കെ.എൻ ബാലഗോപാൽ- K. N. Balagopal, Kerala, Oman

തിരുവനന്തപുരം: കേരളം ദരിദ്രമായ ഒരു സംസ്ഥാനമല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ ...

ഒമാനിൽ ശക്തമായ മഴയും കാറ്റും; കുട്ടിയുൾപ്പെടെ രണ്ട് പേർ മുങ്ങിമരിച്ചു

ഒമാനിൽ ശക്തമായ മഴയും കാറ്റും; കുട്ടിയുൾപ്പെടെ രണ്ട് പേർ മുങ്ങിമരിച്ചു

മസ്‌കറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനിൽ കുട്ടിയുൾപ്പെടെ രണ്ട് പേർ മുങ്ങിമരിച്ചു. ദുരിബാധിത മേഖലകളിൽ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മരങ്ങൾ കടപുഴകി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist