ദി കിംഗ് ഓഫ് ഇന്ത്യൻ ഓഷ്യൻ! കൊളംബോ തുറമുഖത്തെ പിന്തള്ളി വിഴിഞ്ഞം അതിവേഗം മുന്നേറുന്നു; ട്രാൻസ്ഷിപ്പ്മെന്റ് അളവ് ‌കുത്തനെ ഉയർന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദി കിംഗ് ഓഫ് ഇന്ത്യൻ ഓഷ്യൻ! കൊളംബോ തുറമുഖത്തെ പിന്തള്ളി വിഴിഞ്ഞം അതിവേഗം മുന്നേറുന്നു; ട്രാൻസ്ഷിപ്പ്മെന്റ് അളവ് ‌കുത്തനെ ഉയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെ പിന്തള്ളിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം അതിവേഗം മുന്നേറുന്നു. 2024 സെപ്‍‍‍‍റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കൊളംബോയിലെ ട്രാൻസ്ഷിപ്പ്മെന്റ് അളവ് ‌കുത്തനെ താഴ്ന്നു.

മിഡിൽ ഈസ്റ്റിൽ നിന്നും ഏഷ്യയിലേക്കുള്ള ചരക്ക് നീക്കത്തിന് മുൻപ്ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് കൊളംബോയെ ആയിരുന്നു. കൊളംബോ ട്രാൻസ്‌ഷിപ്‌മെന്റ്‌ തുറമുഖത്താണ്‌ ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 70 –-80 ശതമാനവും ഇറക്കുന്നത്‌. അവിടെനിന്ന്‌ ചെറുകപ്പലുകളിൽ മറ്റ്‌ തുറമുഖങ്ങളിലേക്ക്‌ എത്തിക്കുകയാണ് പതിവ്. കൊളംബോ തുറമുഖത്ത്‌ നിലവിലെ സാഹചര്യത്തിൽ കപ്പലുകൾക്ക്‌ അടുക്കാൻ മൂന്നുദിവസംവരെ കാത്തിരിക്കണം. ട്രാൻസ്‌ഷിപ്‌മെന്റിന്‌ ഇരുപത്‌ ദിവസം കെട്ടിക്കിടക്കണം.  എന്നാൽ ഇന്ന് കഥ മാറി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നു പോകുന്ന ഏത് കൂറ്റൻ കപ്പലിൽ നങ്കൂരമിടാൻ തക്ക രീതിയിലാണ് വിഴിഞ്ഞത്തിന്റെ ഘടന ഒപ്പം  വേഗത്തിലുള്ള ട്രാൻസ്‌ഷിപ്‌മെന്റെും.  ഈ ഘടകങ്ങളാണ് ആ​ഗോള ഷിപ്പിം​ഗ് കമ്പനികൾക്ക് വിഴിഞ്ഞം  പ്രിയപ്പെട്ടതാക്കാൻ കാരണം.

കഴിഞ്ഞ ദിവസം ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്‌.സി ക്ലോഡ് ഗിരാർദെ വിഴിഞ്ഞം  ബെർത്തിൽ അടുത്തിരുന്നു., ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണിത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടാണ് വിഴിഞ്ഞം.

ഒന്നാം ഘട്ടത്തിൽ‌ ഒരു ലക്ഷം കണ്ടെയ്നർ വിനിമയമാണ് ലക്ഷ്യം. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുമായി ദീർഘകാല കരാർ കൂടി ഏറ്റെടുത്തോടെ വിഴിഞ്ഞം തുറമുഖം കൊളംബോ തുറമുഖത്തിന് പ്രഹരം ഏൽപ്പിച്ചു തുടങ്ങി. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ അധികം വൈകാതെ വിഴിഞ്ഞത്ത് എത്തുമെന്നാണ് റിപ്പോർട്ട്.

Tags: vizinjamportColombo Port
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies