​"മോളെയും കൊണ്ട് പേടിച്ചാണ് ടാർപോളിൻ കെട്ടിയ കൂരയിൽ കിടന്നത്"; ഗിരിജയ്ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് സ്വന്തം; സേവാഭാരതിയുടെ പൊന്നോണ സമ്മാനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​”മോളെയും കൊണ്ട് പേടിച്ചാണ് ടാർപോളിൻ കെട്ടിയ കൂരയിൽ കിടന്നത്”; ഗിരിജയ്‌ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് സ്വന്തം; സേവാഭാരതിയുടെ പൊന്നോണ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 04:50 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പൊന്നോണനാളിൽ കൊല്ലം കൊട്ടിയം സ്വദേശി ഗിരിജയ്‌ക്കും കുടുംബത്തിനും സേവഭാരതിയുടെ തണലിൽ വീട് ഒരുങ്ങി. ശുചിമുറിപോലുമില്ലാതെ ടാർപോളിൻ കെട്ടിയ കൂരയിൽ അമ്മയുടെയും രണ്ട് മക്കളുടെയും ദുരിത ജീവിതം മനസിലാക്കി സേവാഭാരതി ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

വീടിന്‍റെ താക്കോൽദാനം ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ നിർവഹിച്ചു. സേവാഭാരതി മൈയ്യനാട്- ആദിച്ചനല്ലൂർ സമിതികളുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. 6 ലക്ഷം രൂപ ചെലവഴിച്ചാണ് 555 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് പൂർത്തിയാക്കിയത്.

ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ താമസിച്ചതെന്ന് ​ഗിരിജ പറഞ്ഞു. ” ഇപ്പോൾ എന്തുകൊണ്ട് നോക്കിയാലും സന്തോഷമുണ്ട്. മോന്റെ കാര്യത്തിൽ അത്ര വേവലാതി ഇല്ലായിരുന്നു, അവൻ ആൺകുട്ടിയാണ്. മോളെയും കൊണ്ട് ഒരുപാട് പേടിച്ചാണ്  കൂരയിൽ കിടന്നത്. ആളുകൾ  കേറുമോ എന്നായിരുന്നു ഭയം. ഉറക്കമില്ലായ്മയാണ് കണ്ണ് നഷ്ടപ്പെടാൻ ഇടയാക്കിയത്, സേവാഭാരതി മാത്രമാണ് തനിക്ക് സഹായത്തിന് എത്തിയതെന്നും ​ഗിരിജ കൂപ്പുകൈയോടെ പറഞ്ഞു.

Tags: sevabharathiDeshiya sevabharathi
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies