Deshiya sevabharathi - Janam TV

Deshiya sevabharathi

തിരുവള്ളൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ; മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുമായി സേവാഭാരതി

തിരുവള്ളൂർ: സേവാഭാരതി തമിഴ്നാട് സ്ഥാപിക്കുന്ന 'ജെയിൻ സോഹൻ കൻവർ മംഗിലാൽ ടാറ്റർ സേവാഭാരതി' മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭൂമിപൂജ ചടങ്ങ് നടന്നു. തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്ക്ക് സമീപമുള്ള കൂണിപ്പാളയത്താണ് ...

മാതൃകയായി പെൺമക്കൾ; മാതാപിതാക്കളുടെ സ്മരണയ്‌ക്കായി സേവാഭാരതിക്ക് ഭൂമിയും വീടും ദാനം ചെയ്തു; 15 സെൻറിൽ സേവാസ്ഥാനം ഉയരും

മലപ്പുറം: അമ്മയുടെ സ്മരണ നിലനിർത്താനും  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സ്വന്തം ഭൂമിയും വീടും വിട്ടുനൽകി നരിപ്പറമ്പ് എളവീട് കുടുംബം മാതൃകയാകുന്നു. പൊന്നാനി താലൂക്കിലെ കാലടി വില്ലേജിൽ നരിപ്പറമ്പ് ദേശത്തെ ...

ഭൂദാനം മഹാദാനം; കോടികൾ മൂല്യമുള്ള ഭൂമി സേവാഭാരതിക്ക് നൽകി തിരുവനന്തപുരം സ്വദേശി; മോഹൻനായർ കൈമാറിയത് 1.86 ഏക്കർ സ്ഥലം

തിരുവനന്തപുരം: കോടികൾ വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി തിരുവനന്തപുരം സ്വദേശി. തച്ചോട്ടുകാവ് കേശവമംഗലത്തു വീട്ടിൽ മോഹനൻനായർ സേവാഭാരതിക്ക് ദാനം ചെയ്ത സ്ഥലത്തിൻറെ ആധാരം ദക്ഷിണ കേരളം പ്രാന്ത ...

പ്രിയങ്കയ്‌ക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടം സ്വന്തം; സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ച 79ാമത് വീടിന്റെ താക്കോൽദാനം നടന്നു

കൊല്ലം: സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ച 79ാമത് വീടിന്റെ താക്കോൽദാനം  നടന്നു. മയ്യനാട്, തട്ടാരയിൽ 13ാം വാർഡിൽ ...

കീഴാറ്റൂർ പഞ്ചായത്തിലെ നാല് കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്; ഒപ്പം തലചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ വീടും ഒരുക്കും; സേവനത്തിന്റെ ഉദാത്ത മാതൃകയായി വീണ്ടും സേവാഭാരതി

മലപ്പുറം:  സേവനത്തിന്ർറെ ഉദാത്ത മാതൃകയായി വീണ്ടും സേവഭാരതി. കീഴാറ്റൂർ പഞ്ചായത്തിലെ ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയന്ന് സ്വപ്നം സാക്ഷാത്കരിച്ചു. കഴിഞ്ഞ ദിവസം കൊണ്ടിപറമ്പ് അയ്യപ്പ ക്ഷേത്രാങ്കണത്തിൽ ...

‘കണ്ണീരൊപ്പാൻ കദനമകറ്റാൻ കഴിയുവതത്രേ ജീവിതധർമ്മം’…. സ്വന്തം ഭൂമി സേവാഭാരതിക്ക് ഇഷ്ട​ദാനമായി നൽകി സംഘകുടുംബാം​ഗം

തൃശൂർ: സ്വന്തം ഭൂമി സേവാഭാരതിക്ക് ഇഷ്ട​ദാനമായി നൽകി സംഘകുടുംബാം​ഗം. ആമ്പല്ലൂർ തെക്കേക്കരയിൽ താമസിക്കുന്ന രേണുകയാണ് 20 സെൻറ് സ്ഥലം സേവാഭാരതിക്ക് നൽകിയിരിക്കുന്നത്. തൻ്റെ സ്ഥലം സമൂഹത്തിലെ അശരണർക്കുള്ള ...

ശ്രീ രാമകൃഷ്ണ ചാരിറ്റബിൾ ഹോസ്പിറ്റലിന്  വെന്റിലേറ്ററുമായി ദേശീയ സേവാഭാരതി കേരളം

ദേശീയ സേവാഭാരതി കേരളവും സേവാ ഇന്റർനാഷണലും ചേർന്ന് ശ്രീ രാമകൃഷ്ണ ചാരിറ്റബിൾ ഹോസ്പിറ്റലിന് വെന്റിലേറ്റർ കൈമാറി. ഗ്യാസ്‌ട്രോ ആശുപത്രിയിലെ എന്ററോളജി മേധാവി ഡോ. രമ പി. വേണു ...

PSC കോച്ചിംഗ് ഫീസിനായി വിളിച്ചു; കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവാവിനെ; വിവേകിന് ഇനി നടക്കാം; കൈപിടിച്ച് സേവാഭാരതി

വിവേകിനെ പുതുലോകത്തേക്ക് പിച്ചവെക്കുവാൻ കൈപിടിച്ച് സേവാഭാരതി മാവേലിക്കര. മാവേലിക്കര മുനിസിപ്പാലിറ്റി ഏഴാം വാർഡ് സ്വദേശിയായ വിവേകാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാലിലൂടെ സധൈര്യം ഭാവിയിലേക്ക് നടന്നുകയറുന്നത്. ജന്മനാ ...

മൂലയ്‌ക്കാട്ട് കുടുംബത്തിന് കൈയ്യടിക്കാം; ഭൂദാനം ശ്രേഷ്ഠ ദാനത്തിന് കൈമാറിയത് 25 സെന്റ് സ്ഥലം; 5 അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം

ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങരയിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി കൈമാറി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മൂലയ്ക്കാട്ട് കുടുംബത്തിൽ നിന്ന് ലഭിച്ച ...

​”മോളെയും കൊണ്ട് പേടിച്ചാണ് ടാർപോളിൻ കെട്ടിയ കൂരയിൽ കിടന്നത്”; ഗിരിജയ്‌ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് സ്വന്തം; സേവാഭാരതിയുടെ പൊന്നോണ സമ്മാനം

കൊല്ലം: പൊന്നോണനാളിൽ കൊല്ലം കൊട്ടിയം സ്വദേശി ഗിരിജയ്ക്കും കുടുംബത്തിനും സേവഭാരതിയുടെ തണലിൽ വീട് ഒരുങ്ങി. ശുചിമുറിപോലുമില്ലാതെ ടാർപോളിൻ കെട്ടിയ കൂരയിൽ അമ്മയുടെയും രണ്ട് മക്കളുടെയും ദുരിത ജീവിതം ...

മാനവ സേവ മാധവ സേവ; 27 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറി ദമ്പതികൾ; : സേവനത്തിന്റെ ഉദാത്ത മാതൃക

തിരുവനന്തപുരം: സേവനത്തിന്റെ ഉദാത്ത മാതൃകയായി ദമ്പതികൾ. വെള്ളനാട് പഞ്ചായത്തിൽ ഉറിയാക്കോട് നെടിയവിള ഭക്തിവിലാസത്തിൽ മണിയും ഓമനയുമാണ് 27 സെന്റ് സ്ഥലവും കോൺക്രീറ്റ് വീടും അടങ്ങുന്ന സ്വത്തുക്കൾ സേവാഭാരതി ...