നാഗമംഗല കലാപത്തിലും പാക് അനുകൂല മുദ്രാവാക്യം: എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നാഗമംഗല കലാപത്തിലും പാക് അനുകൂല മുദ്രാവാക്യം: എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 02:50 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : നാഗമംഗലയിലെ ഗണേശ വിഗ്രഹ നിമജ്ജനത്തെ ആക്രമിച്ചതിനെ തുടർന്നുണ്ടായ വർഗീയ കലാപത്തിൽ അക്രമികൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ. ഇതിനാൽ ഈ വർഗീയ കലാപത്തിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടോയെന്ന സംശയം ബലപ്പെടുന്നതായും കേസ് ദേശീയ അന്വേഷണ ഏജന് സിക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു

കഴിഞ്ഞ ബുധനാഴ്ച രാത്രി നാഗമംഗലയിൽ ഉണ്ടായ വർഗീയ കലാപത്തിൽ മൂന്ന് അക്രമികൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നതായി കർണ്ണാടക നിയമസഭാ പ്രതിപക്ഷ നേതാവ് ആർ.അശോക് ആരോപിച്ചു. ഇത് സംബന്ധിച്ച് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ അദ്ദേഹം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. .

ചിക്കമംഗളൂരിൽ ബൈക്കിൽ പാലസ്തീൻ പതാകയുമായെത്തിയ യുവാക്കളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.അതെ സമയം ഗാന്ധിനഗറിലും ദാവംഗരെയിലെ അഹമ്മദ് നഗറിലും പതാക ഉയർത്തിയതിന്റെ പേരിൽഹിന്ദു യുവാക്കളെ മതഭ്രാന്തൻമാർ ആക്രമിക്കുകയായിരുന്നു. “നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തിൽ നിരോധിത സംഘടനകളായ പിഎഫ്ഐ, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള കേരളത്തിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു.”അദ്ദേഹം പറഞ്ഞു.

“അയോധ്യ രാമമന്ദിർ ഉദ്ഘാടന വേളയിലും ഇത്തരം സംഭവങ്ങൾ ഉണ്ടായി. ഹിന്ദു ആഘോഷങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ മതമൗലികവാദ സംഘടനകളുടെ ഒരു വലിയ ശൃംഖലയാണെന്ന് തോന്നുന്നു. ഇത്തരമൊരു ചിട്ടയായ, സ്പോൺസർ ചെയ്‌ത, അന്തർസംസ്ഥാന-അന്തർദേശീയ ബന്ധങ്ങളുള്ള ശൃംഖലയെ തകർക്കുക എന്നത് ലോക്കൽ പോലീസിന് അസാധ്യമാണ്,”

അതിനാൽ ഈ കേസുകൾ ഉടൻ അന്വേഷണത്തിനായി എൻഐഎയ്‌ക്ക് കൈമാറണമെന്ന് ആഭ്യന്തര മന്ത്രി പരമേശ്വരയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Karnatakacommunal clashes in MandyaCommunal clash in Nagamangala
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies