Karnataka - Janam TV

Karnataka

ആനകൾക്കും ഹീറ്റ് സ്‌ട്രോക്ക് ; നിർജ്ജലീകരണം മൂലം രണ്ട് ആനകൾ ചരിഞ്ഞു ; ജലക്ഷാമം രൂക്ഷതയിലേക്ക്

ആനകൾക്കും ഹീറ്റ് സ്‌ട്രോക്ക് ; നിർജ്ജലീകരണം മൂലം രണ്ട് ആനകൾ ചരിഞ്ഞു ; ജലക്ഷാമം രൂക്ഷതയിലേക്ക്

ബെംഗളൂരു: കർണ്ണാടകത്തിൽ നിർജ്ജലീകരണം നിമിത്തം രണ്ടു ആനകൾ ചരിഞ്ഞു. മൂന്നാമതൊരാനയുടെ മൃതദേഹം കാവേരി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. ബന്നാർഗട്ട നാഷണൽ പാർക്കിന്റെ ഭാഗമായ തമിഴ്നാട് അതിർത്തിയിലുള്ള ...

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒന്നര വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒന്നര വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു

ബെം​ഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷിച്ചു. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ...

ഓൺലൈൻ വാതുവെപ്പിലൂടെ ഭർത്താവിന് 1.5 കോടി രൂപ നഷ്ടമായി; ഭാര്യ ആത്മഹത്യ ചെയ്തു

ഓൺലൈൻ വാതുവെപ്പിലൂടെ ഭർത്താവിന് 1.5 കോടി രൂപ നഷ്ടമായി; ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഓൺലൈൻ വാതുവെപ്പിലൂടെ ഭർത്താവിന് 1.5 കോടി രൂപ നഷ്ടമായതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗ എന്ന സ്ഥലത്താണ് സംഭവം. 24കാരിയായ രഞ്ജിതയാണ് ആത്മഹത്യ ...

വരൾച്ചയും ജലക്ഷാമവും; മഹാരാഷ്‌ട്രയോട് സഹായമഭ്യർഥിച്ച് കർണാടക; വർണ, കൊയ്‌ന സംഭരണികളിൽ നിന്ന് വെളളം തുറന്നു നൽകണമെന്ന് ആവശ്യം

വരൾച്ചയും ജലക്ഷാമവും; മഹാരാഷ്‌ട്രയോട് സഹായമഭ്യർഥിച്ച് കർണാടക; വർണ, കൊയ്‌ന സംഭരണികളിൽ നിന്ന് വെളളം തുറന്നു നൽകണമെന്ന് ആവശ്യം

മുംബൈ: കർണാടകയിലെ കനത്ത ജലക്ഷാമം പരിഹരിക്കുന്നതിനായി സഹായമഭ്യർത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ വർണ/കൊയ്ന ഡാമുകളിലെ ജലം കൃഷ്ണ നദിയിലേക്കും ...

ക്ഷേത്ര നികുതി ബില്ലിൽ ഒപ്പിടാതെ കർണാടക ഗവർണർ ; എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾക്ക് മാത്രം നികുതി ചുമത്തുന്നതെന്നും ചോദ്യം

ക്ഷേത്ര നികുതി ബില്ലിൽ ഒപ്പിടാതെ കർണാടക ഗവർണർ ; എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾക്ക് മാത്രം നികുതി ചുമത്തുന്നതെന്നും ചോദ്യം

ബെംഗളൂരു : വിവാദമായ ക്ഷേത്ര നികുതി ബില്ലിൽ ഒപ്പിടാൻ വിസമ്മതിച്ച് കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് . ക്ഷേത്രങ്ങൾക്ക് മാത്രം നികുതി ചുമത്തുന്നതിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ...

പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനങ്ങൾ; കർണാടക സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനങ്ങൾ; കർണാടക സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് പ്രധാനമന്ത്രി ...

പച്ച നിറത്തിലുള്ള പൊടിയിൽ വെള്ളം ചേർ‌ത്താൽ സർവ നിറവും ലഭിക്കും!! ഭക്ഷണപദാർത്ഥിന് ആകർഷകമായ നിറം നൽകുന്ന ‘റൊഡാമിൻ-ബി’ എന്ന കൊലയാളി; ഇതറിയാതെ പോകരുത്..

പച്ച നിറത്തിലുള്ള പൊടിയിൽ വെള്ളം ചേർ‌ത്താൽ സർവ നിറവും ലഭിക്കും!! ഭക്ഷണപദാർത്ഥിന് ആകർഷകമായ നിറം നൽകുന്ന ‘റൊഡാമിൻ-ബി’ എന്ന കൊലയാളി; ഇതറിയാതെ പോകരുത്..

നിറം കൊണ്ട് നമ്മളെ ആകർഷിക്കുന്ന വിഭവങ്ങൾ പലതാണ്. നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കുരുക്ക് അറിയാതെയാണ് പലരും ഇത്തരം ഭക്ഷണങ്ങളും ലഘുപലഹാരങ്ങളും കഴിക്കുന്നത്. അടുത്തിടെയാണ് കർണാടക സർക്കാർ‌ പഞ്ഞിമിഠായിയും ...

വന്യമൃ​​ഗങ്ങളുടെ ആക്രമണം; അന്തര്‍ സംസ്ഥാന യോഗം ചേർന്ന് കേരളവും കർണാടകയും; സഹകരണ ചാർട്ടറിൽ ഒപ്പുവച്ചു

വന്യമൃ​​ഗങ്ങളുടെ ആക്രമണം; അന്തര്‍ സംസ്ഥാന യോഗം ചേർന്ന് കേരളവും കർണാടകയും; സഹകരണ ചാർട്ടറിൽ ഒപ്പുവച്ചു

വയനാട്: സംസ്ഥാനത്ത് വന്യമൃ​ഗങ്ങളുടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സഹകരണ ചാർട്ടറിൽ ഒപ്പുവച്ച് കേരളവും കർണാടകയും. വന്യമൃ​ഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന യോഗത്തിലാണ് സഹകരണ ചാര്‍ട്ടറില്‍ ...

പ്രധാനമന്ത്രിക്കും ആദിത്യനാഥിനും വധഭീഷണി; മുംബൈ സ്വദേശി കമ്രാൻ ഖാൻ അറസ്റ്റിൽ

ഇ- മെയിൽ വഴി ബോംബ് ഭീഷണി; കർണാടകയിൽ ശനിയാഴ്ച ബോംബ് സ്‌ഫോടനം നടത്തുമെന്ന് സന്ദേശം

ബെംഗളൂരു: കർണാടക സർക്കാരിന് അജ്ഞാത ബോംബ് ഭീഷണി. ഈമെയിൽ വഴിയാണ് സന്ദേശമെത്തിയത്. ശനിയാഴ്ച ബെംഗളൂരുവിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ- മെയിലിൽ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.48 ഓടെ ...

മം​ഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെൺകുട്ടികൾക്ക് നേരെ ആസിഡ് ഒഴിച്ചു

മം​ഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെൺകുട്ടികൾക്ക് നേരെ ആസിഡ് ഒഴിച്ചു

ബെം​ഗളൂരു: മം​ഗലാപുരത്ത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് (23) കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രണയം നിരസിച്ചതാണ് ...

കർണാടകയിൽ നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെ ‘പാകിസ്താൻ സിന്ദാബാദ്’ വിളികളുമായി കോൺഗ്രസ് പ്രവർത്തകർ; വീഡിയോ പങ്കുവച്ച് ബിജെപി

കർണാടകയിൽ നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെ ‘പാകിസ്താൻ സിന്ദാബാദ്’ വിളികളുമായി കോൺഗ്രസ് പ്രവർത്തകർ; വീഡിയോ പങ്കുവച്ച് ബിജെപി

ബെംഗളൂരു: കർണാടകയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേതാവ് നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെ 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ. നിയമസഭയ്ക്കുള്ളിൽ വച്ച് കോൺഗ്രസുകാർ ദേശവിരുദ്ധ ...

ക്ഷേത്ര വരുമാനത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തുന്ന ബിൽ തള്ളി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ; കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടി

ക്ഷേത്ര വരുമാനത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തുന്ന ബിൽ തള്ളി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ; കോൺഗ്രസ് സർക്കാരിന് വൻ തിരിച്ചടി

ബെംഗളൂരു: ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ പരാജയപ്പെട്ടു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് ...

ക്ഷേത്രങ്ങൾക്ക് നികുതി ചുമത്തുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ നേർചിത്രം: രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങൾക്ക് നികുതി ചുമത്തുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ നേർചിത്രം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡികെ ശിവകുമാറിൻ്റെയും സിദ്ധരാമയ്യയുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ബില്ലാണ് ...

ക്ഷേത്രങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനുള്ള ബിൽ ഹിന്ദു വിരുദ്ധം; കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ക്ഷേത്രങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനുള്ള ബിൽ ഹിന്ദു വിരുദ്ധം; കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ബെംഗളൂരു: ക്ഷേത്രങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഹിന്ദു വിരുദ്ധ നയങ്ങളിലൂടെ ഖജനാവ് നിറയ്ക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് കർണാടക ...

എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് ഹർജിയിൽ വിധി ഇന്ന്

അന്വേഷണം തുടരാം, എക്സാ ലോജിക്കിന്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി ; വീണ വിജയന് തിരിച്ചടി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ വിധി പറയാൻ മാറ്റിവച്ച ഹർജിയാണ് ഇന്ന് ...

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ ആ​ഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്.  ...

രാലല്ലയോട് സാമ്യം; കൃഷ്ണ നദീതടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു

രാലല്ലയോട് സാമ്യം; കൃഷ്ണ നദീതടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു

ബെംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു. തെലങ്കാന-കർണാടക അതിർത്തിക്കടുത്തുള്ള കൃഷ്ണ നദീതടത്തിൽ നിന്നാണ് വി​ഗ്രഹങ്ങൾ ലഭിച്ചതെന്ന് വ‍ൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ റായ്ച്ചൂരിൽ പാലം നിർമാണത്തിനിടെയാണ് ...

ചരിഞ്ഞതല്ല, കൊന്നത്; തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ കേരള വനംവകുപ്പിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവുമായി കർണാടകയിലെ യുവാക്കൾ

ചരിഞ്ഞതല്ല, കൊന്നത്; തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ കേരള വനംവകുപ്പിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവുമായി കർണാടകയിലെ യുവാക്കൾ

ബെം​ഗളൂരു: തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കേരള വനംവകുപ്പിനെതിരെ വിമർശനവുമായി കർണാടകയിലെ യുവാക്കൾ. സമൂഹമാദ്ധ്യമങ്ങളിലാണ് വനംവകുപ്പിനെതിരെ വിമർശനങ്ങളുമായി കർണാടകയിലെ യുവാക്കൾ രം​ഗത്തെത്തിയത്. തണ്ണീർക്കൊമ്പന്റെ മരണത്തിന് ഉത്തരവാദികൾ കേരള വനംവകുപ്പാണെന്ന ...

ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ പരാമർശം; മൗനംപാലിച്ച് നേതൃത്വം; വിമർശനവുമായി ബിജെപി

ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ പരാമർശം; മൗനംപാലിച്ച് നേതൃത്വം; വിമർശനവുമായി ബിജെപി

ബെംഗളുരു: കോൺഗ്രസ് എംപിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയെ വേർപെടുത്തണമെന്നും പ്രത്യേക രാജ്യമാക്കണമെന്നുമായിരുന്നു ...

നേതാക്കൾ നടത്തുന്നത് വലിയ അഴിമതി, തുറന്നു പറഞ്ഞാൽ മോശക്കാരനാക്കി ചിത്രീകരിക്കും; കർണാടകയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

നേതാക്കൾ നടത്തുന്നത് വലിയ അഴിമതി, തുറന്നു പറഞ്ഞാൽ മോശക്കാരനാക്കി ചിത്രീകരിക്കും; കർണാടകയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: കോൺഗ്രസ് പാർട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബി ശിവരാമു. കർണാടകയിൽ കഴിഞ്ഞ ബിജെപി സർക്കാരിനെ അഴിമതിയുടെ പേരിലാണ് പാർട്ടി വിമർശിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ...

ടിപ്പുവിന്റെ ചിത്രത്തിന് ചെരുപ്പുമാല; പ്രതിഷേധവുമായി ഇരച്ചെത്തി പ്രദേശത്തെ മുസ്ലീം സമൂഹം

ടിപ്പുവിന്റെ ചിത്രത്തിന് ചെരുപ്പുമാല; പ്രതിഷേധവുമായി ഇരച്ചെത്തി പ്രദേശത്തെ മുസ്ലീം സമൂഹം

ന്യൂഡൽഹി: ടിപ്പു സുൽത്താന്റെ ചിത്രത്തിന് ചെരുപ്പുമാലയിട്ട് ജനങ്ങൾ. കർണാടയിലെ റായ്ച്ചൂർ ജില്ലയിലാണ് സംഭവം. എന്നാൽ ഇതിൽ പ്രകോപിതരായ മുസ്ലീം സമൂഹം സംഭവസ്ഥലത്തേക്ക് പ്രതിഷേധവുമായെത്തി. സിർതാർ ടൗണിൽ ടയർ ...

ഇത് പാകിസ്താനല്ല : ശിവാജി നഗറിലെ പച്ചകൊടി നീക്കം ചെയ്യിപ്പിച്ച് ബിജെപി ; മാണ്ഡ്യയിലെ എല്ലാ വീട്ടിലും ഇനി ഹനുമാൻ പതാക ഉയരും

ഇത് പാകിസ്താനല്ല : ശിവാജി നഗറിലെ പച്ചകൊടി നീക്കം ചെയ്യിപ്പിച്ച് ബിജെപി ; മാണ്ഡ്യയിലെ എല്ലാ വീട്ടിലും ഇനി ഹനുമാൻ പതാക ഉയരും

ബെംഗളൂരു : കർണാടകയിലെ ശിവാജി നഗറിൽ സ്ഥാപിച്ച പച്ചകൊടി നീക്കം ചെയ്യിപ്പിച്ച് ബിജെപി . മാണ്ഡ്യയിലെ കെരെഗൊഡുവിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ...

ബാലകരാമന്റെ പുണ്യരൂപം രാജ്യത്തിന് സമ്മാനിച്ച മഹാശിൽപി; അരുൺ യോ​ഗിരാജിനെ ആദരിച്ച് കർണാടക ​ഗവർണർ‌‌

ബാലകരാമന്റെ പുണ്യരൂപം രാജ്യത്തിന് സമ്മാനിച്ച മഹാശിൽപി; അരുൺ യോ​ഗിരാജിനെ ആദരിച്ച് കർണാടക ​ഗവർണർ‌‌

ബെം​ഗളൂരു: കോ‌ടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന പുണ്യരൂപം നിർമ്മിച്ച ശിൽപി അരുൺ യോ​ഗിരാജിനെ ആദരിച്ച് കർണാടക ​​ഗവർണർ ത്വാവാർചന്ദ് ​​ഗെഹ് ലോട്ട്. ബെം​ഗ്ളൂരിവിലെ രാജ്ഭവനിലേക്ക് സ്വാ​ഗതം ചെയ്താണ് അരുൺ ...

കർണാടകയിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; മലയാളികൾ അടക്കം 3 പേർ മരിച്ചു; കടയുടമ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

കർണാടകയിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; മലയാളികൾ അടക്കം 3 പേർ മരിച്ചു; കടയുടമ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിലെ ബെൽത്തങ്കടിയ്ക്ക് സമീപമുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മലയാളികളായ സ്വാമി (55) വർഗീസ് ( 68) കർണാടക ഹസൻ ...

Page 1 of 23 1 2 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist