എടാ മോനേ.. ജിയോ എന്ന സുമ്മാവാ.. ദീപാവലി ധമാക്കാ ഓഫറെത്തി; ഒരു വർഷം സൗജന്യ എയർ ഫൈബർ കണക്ഷൻ ലഭിക്കും; എങ്ങനെയെന്നല്ലേ? ഇതാ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എടാ മോനേ.. ജിയോ എന്ന സുമ്മാവാ.. ദീപാവലി ധമാക്കാ ഓഫറെത്തി; ഒരു വർഷം സൗജന്യ എയർ ഫൈബർ കണക്ഷൻ ലഭിക്കും; എങ്ങനെയെന്നല്ലേ? ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 11:44 am IST
FacebookTwitterWhatsAppTelegram

ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് ഓഫറുമായി ജിയോ. ഇത്തവണ ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് ധമാക്കാ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയുള്ള കാലയളവിൽ ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 20,000 രൂപയ്‌ക്കോ, അതിൽ കൂടുതലോ രൂപയ്‌ക്ക് സാധനങ്ങൾ‌ വാങ്ങുന്നവർക്ക് ഒരു വർഷം ജിയോ എയർ ഫൈബർ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ​ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്ക് ഈ ഓഫർ സ്വന്തമാക്കാം. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ഇതിന് സാധുതയുണ്ടാകും. നിലവിലുള്ള ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് 2,222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാൻ റീച്ചാർജ് ചെയ്താൽ ഒരു വർഷത്തെ സൗജന്യ സേവനം ലഭിക്കും. ജിയോ ഫൈബർ ഉപഭോക്താക്കൾക്കും ഇതേ പ്ലാൻ റീചാർജ് ചെയ്താൽ ഓഫർ ലഭിക്കുന്നതാണ്.

12 പ്രതിമാസ റീചാർജ് കൂപ്പണുകളാകും ലഭിക്കുക. ജിയോ ഫൈബർ പ്ലാനിന്റെ അതേ മൂല്യമുള്ള ഈ കൂപ്പണുകൾ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ, ജിയോ പോയിൻ്റ്, ജിയോമാർ‌ട്ട് ഡിജിറ്റൽ എക്സ്ലൂസീവ് സ്‌റ്റോർ എന്നിവിടങ്ങളിൽ റിഡീം ചെയ്യാം. എന്നാൽ കൂപ്പൺ ഉപയോഗിക്കണമെങ്കിൽ ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളിൽ 15000 രൂപയോ അതിൽ കൂടുതലോ രൂപയുടെ ഇലക്ട്രേണിക്സ് ഉത്പന്നങ്ങൾ വാങ്ങണം.

Tags: jioJIO AirFiberDiwali Dhamakka Offer
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies