5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നു; ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ കൂടി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ
മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ ബന്ധിപ്പിച്ചാകും ...