ഗുജറാത്ത് 'റോൾ മോഡൽ'; ​ഗ്രീൻ എനർജിയിൽ ​നേട്ടം കൊയ്യുന്നു; പുനരുപയോ​ഗ ഊർജ്ജത്തെ ലക്ഷ്യങ്ങൾ കൈവരിച്ച് ഭാരതം; വരുന്നത് വിപ്ലവം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഗുജറാത്ത് ‘റോൾ മോഡൽ’; ​ഗ്രീൻ എനർജിയിൽ ​നേട്ടം കൊയ്യുന്നു; പുനരുപയോ​ഗ ഊർജ്ജത്തെ ലക്ഷ്യങ്ങൾ കൈവരിച്ച് ഭാരതം; വരുന്നത് വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കാണുകയാണ്. കാർബൺ ബഹിർ​ഗമനം കുറച്ച് ​ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കാനായുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. പുനരുപയോ​ഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ ​ഗുജറാത്താണെന്ന് നിസംശയം പറയാം. ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പ്രയാണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

2030-ഓടെ 500 ജി​ഗാവാട്ട് സൗരോർ‌ജ്ജ ഉത്പാദനമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളിലാ‍ണ് ​ഗുജറാത്ത്. സർക്കാർ കെട്ടിടങ്ങളിലും വീടുകളിലും സോളാർ പാനലുകൾ മുതൽ ഏക്കറു കണക്കിന് നീണ്ട് കിടക്കുന്ന സോളാർ പാർക്കുകൾ വരെയാണ് ഭാവി പദ്ധതിയിലുള്ളത്. നിലവിൽ ​ഗുജറാത്ത് 28 ജി​ഗാവാട്ടിലേറെ പുനരുപയോ​ഗ ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 14.5 ജി​ഗാവാട്ട് സൗരോർജ്ജമാണ് ഉത്പാദിപ്പിക്കുന്നതെന്ന് ​ഗുജറാത്ത് ഊർജ വികാസ് നി​ഗം ലിമിറ്റഡ‍ിന്റെ എംഡി ജയ്പ്രകാശ് ശിവഹാരെ പറഞ്ഞു.

പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിലും ​ഗുജറാത്താണ് മുൻപിൽ. രാജ്യത്തെ മൊത്തം സോളാർ റൂഫ്ടോപ്പുകളിൽ പകുതിയിലധികവും ​ഗുജറാത്തിലാണ്. ​ഗ്രീൻ എനർജി സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്ലാന്റാണ് ഖവ്ദയിലെ അദാനി ​ഗ്രീൻ എനർജി പ്ലാന്റ്. പാരിസ് ന​ഗരത്തിന്റെ അഞ്ചിരട്ടി വലുപ്പമാണ് പ്ലാൻ്റിനുള്ളത്. നിലവിൽ 2,000 മെ​ഗാവാട്ട് സോളാർ എനർജിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 2029-ഓടെ ‌7.50 കോടി സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ച് 45,000 മെ​ഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

5,000 ഏക്കറിൽ വിശാലമായി കിടക്കുന്ന മറ്റൊരു പദ്ധതിയാണ് പഠാൻ ജില്ലയിലെ ചരങ്ക സോളാർ പാർക്ക്. ഏഷ്യയിലെ തന്നെ മികച്ച സോളാർ പ്ലാന്റെന്ന ഖ്യാതിയും ഇതിനുണ്ട്. 600 മെ​ഗാവാട്ട് ശേഷിയാണ് പാർക്കിനുള്ളത്. പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് നിരവധി തൊഴിലവസരങ്ങളാണ് പദ്ധതി വഴി സൃഷ്ടിക്കപ്പെട്ടത്. സൗരോർജ്ജത്തിന് പുറമേ പുനരുപയോ​ഗിക്കാവുന്ന ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ​ഗുജറാത്ത് ലക്ഷ്യം വയ്‌ക്കുന്നത്. ലോകത്തിന് തന്നെ ​ഗുജറാത്ത് മാതൃകയാവുകയാണ്.

Tags: GujaratGreen Energy
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies