Gujarat - Janam TV

Gujarat

​​വെള്ളത്തിലെ കറുത്ത കണികകൾ ചതിച്ചു! പ്രമുഖ ആൽക്കലൈൻ വാട്ടർ നിർമ്മാണ കേന്ദ്രത്തിൽ FSSAI റെയ്ഡ്; ലക്ഷങ്ങളുടെ സ്റ്റോക്ക് കണ്ടുകെട്ടി

ഗാന്ധിന​ഗർ: ഗുജറാത്തിലെ സാവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റിൽ നിന്ന് 31.61 ലക്ഷം രൂപ വിലമതിക്കുന്ന 'ആൽക്കലൈൻ വാട്ടർ' സ്റ്റോക്ക് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി പിടിച്ചെടുത്തു. കുപ്പിവെള്ളത്തിൽ ...

ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാന രൂപീകരണ ദിനം: ആശംസകളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും മാതൃകയെന്ന് പ്രശംസ

ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തില്‍ (സ്റ്റേറ്റ്ഹുഡ് ഡേ) ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന കുതിപ്പില്‍ ഇരു സംസ്ഥാനങ്ങളും വിലപ്പെട്ട ...

ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ച് ബിജെപി

ഗോദ്ര: ഗുജറാത്തിലെ ​തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സർവാധിപത്യം. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ആധിപത്യം ഉറപ്പിച്ച ബിജെപി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി. അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ...

വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം; നിമയഭേദഗതിയുമായി സർക്കാർ

അഹമ്മദാബാദ്: വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് തടയുന്നതിനും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതെന്ന് ...

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

ന്യൂഡൽഹി :​ ​ഗുജറാത്തിലെ പാക് അതിർത്തി മേഖലയിൽ ഇന്ത്യ ന‍ടത്തിയ സംയുക്ത സൈനികാഭ്യാസമായ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. പൂർവി പ്രചണ്ഡ് പ്രഹാർ എന്ന പേരിലാണ് ...

വികസന നായകൻ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ജനങ്ങൾ, 34,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ഗാന്ധിന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുജറാത്തിൽ. 34,200 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാട്ടിൽ എത്തിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന ആവേശകരമായ റോഡ്ഷോയിൽ പ്രധാനമന്ത്രി ...

റോപ് വേ തകർന്നുവീണ് 6 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ​ഗുജറാത്തിലെ പഞ്ച്മഹലിൽ ​ഗുഡ്സ് റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. റോപ് വേയുടെ കേബിൾ വയർ പൊട്ടിയാണ് അപകടമുണ്ടായത്. പാവ​ഗഢ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള റോ​പ് ...

വികസിതമാകാൻ ​ഗുജറാത്തും, 5,400 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

അ​ഹമ്മദാബാദ്: ഗുജറാത്തിൽ 5,400 കോടി രൂപയുടെ വികസന പ​ദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ, റോഡുകൾ, ഭവനനിർമാണം, ന​ഗര അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ...

കാറുകൾ കൂട്ടിയിടിച്ച് തീപിടിത്തം; 2 കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: കാറുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ വെന്തുമരിച്ചു. ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു അപകടം. കൂട്ടിയിടിക്ക് പിന്നാലെ കാറുകൾ പൂർണമായും കത്തിനശിച്ചു. ...

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ഭീകരത ആയുധമാക്കി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് ഭീകരരെ പൂർണമായും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ...

“ഭാരതത്തെ ദ്രോഹിക്കുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യം; സഹോദരിമാരുടെ സിന്ദൂരം മായ്‌ക്കാൻ ശ്രമിക്കുന്നവരെ ഈ ഭൂമിയിൽ നിന്നും മായ്‌ക്കും”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ‌‌ഇന്ത്യയ്ക്ക് ദോഷം വരുത്തുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ​ഗുജറാത്തിൽ ...

പ്രധാനമന്ത്രി ​ഗുജറാത്തിൽ ; ​റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

​ഗാന്ധിന​ഗർ: ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ഗംഭീര റോഡ് ഷോ. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ​ഗുജറാത്തിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ ...

ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം ; രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചു; 2 പേർ പിടിയിൽ

അഹമ്മദാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ​ഗുജറാത്തിലെ ...

സീമ ഹൈദറിനെ കൊലപ്പെടുത്താൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറി മർ​ദിച്ചു

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ​ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ...

​”ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങും”; വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ​ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങുമെന്ന മോദിയുടെ പരാമർശമാണ് പ്രസം​ഗം കേട്ടിരിക്കുന്നവർക്കിടയിൽ ചിരി പടർത്തിയത്. മുന്ദ്രയേക്കാൾ ക്ഷമതയുള്ള ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

കാട്ടിലെ രാജാവ് വീട്ടിനകത്ത് ; ​​2 മണിക്കൂറോളം അടുക്കള ഭിത്തിയിൽ അള്ളിപ്പിടിച്ചിരുന്ന് സിം​ഹം; ഞെട്ടൽ മാറാതെ വീട്ടുകാർ

അഹമ്മദാബാദ്: പാതിരാത്രി വീടിന്റെ അടുക്കളയിൽ സിംഹത്തെ കണ്ടെത്തി. ​ഗുജറാത്തിലെ അമ്രേലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ ഇളകി കിടന്ന മേൽക്കൂരയുടെ വിടവിലൂടെയാണ് സിം​ഹം വീടിനുള്ളിലേക്ക് കടന്നത്. ...

പരിശീലന പറക്കലിനിടെ അപകടം; ജഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജഗ്വാർ യുദ്ധവിമാനം തകർന്ന് വ്യോമസേനയുടെ പൈലറ്റുമാരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തിനുമുൻപ് ഒരു പൈലറ്റ് പുറത്തേക്ക് ...

പടക്കനിർമാണ ശാലയിൽ വമ്പൻ പൊട്ടിത്തെറി, അഞ്ചുപേർക്ക് ദാരുണാന്ത്യം

​ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാ​ഗങ്ങൾ സ്ഫോടനത്തിൽ തകർന്നു. ഇന്ന് ...

ഗോധ്രാ ട്രെയിൻ കത്തിക്കൽ, ആളിപ്പടന്ന സംഘർഷങ്ങൾ, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ട കെട്ടകാലം, പിന്നാലെ ഭൂകമ്പവും; പോഡ്കാസ്റ്റിൽ അനുസ്മരിച്ച് മോദി

മൂന്ന് മണിക്കൂർ നീണ്ട സുദീർഘ സംഭാഷണം!! ലെക്സ് ഫ്രീഡ്മാന്റെ പോഡ്കാസ്റ്റിൽ പ്രധാനമന്ത്രിയെത്തിയപ്പോൾ നിരവധി കാര്യങ്ങളായിരുന്നു അവിടെ ചർച്ചയായത്. മോദിയുടെ വ്യക്തിജീവിതം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള സംഭവങ്ങൾ ...

മോദിക്ക് സുരക്ഷയൊരുക്കാൻ നാരീ കവചം; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക്

ഗാന്ധിനഗർ: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ഗുജറാത്ത് ...

ജാംന​ഗറിലെ അനന്ത് അംബാനിയുടെ ‘വന്താര’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, ഒപ്പം വനത്തിനുള്ളിലൂടെ ജീപ്പ് സഫാരിയും; വന്യമൃ​ഗങ്ങളോടൊപ്പം സമയംചെലവിട്ട് മോദി

ഗാന്ധിന​ഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ​ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനന്ത് അംബാനിയുടെ വന്യമൃ​ഗ സംരക്ഷണ കേന്ദ്രമായ വന്താര ഉദ്ഘാടനം ചെയ്തു. ജാംന​ഗർ റിഫൈനറി സമുച്ചയത്തിനുള്ള 3,000 ഏക്കർ ...

കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ

കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ​ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ​ഗാന്ധിന​ഗർ ...

Page 1 of 13 1213