കൊച്ചിയിൽ ക്ലാസിക് കം ബാക്ക്! ബം​ഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് തുടങ്ങി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കൊച്ചിയിൽ ക്ലാസിക് കം ബാക്ക്! ബം​ഗാളിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ് തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 10:12 pm IST
FacebookTwitterWhatsAppTelegram

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബം​ഗാളിനെ കൊമ്പന്മാർ വീഴ്‌ത്തിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം സ്വന്തമാക്കിയത്. ​ഗോൾ രഹിതമായിരുന്ന ആദ്യ പകുതിയിലും മത്സരം ആവേശത്തിലാക്കാൻ ഒരു ടീമുകൾക്കും കഴിഞ്ഞു. പന്തടക്കത്തിൽ മുന്നിട്ട് നിന്നത് ബം​ഗാളായിരുന്നെങ്കിലും അവർ ജയം അകലെയായിരുന്നു.

ഒൻപതാം മിനിട്ടിൽ സ്റ്റേഡിയം സ്തംഭിച്ച ഒരു ​ഗോളവസരം ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ജിമിനെസ് ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. 19-ാം മിനിട്ടിൽ സച്ചിൻ സുരേഷിന്റെ ഉ​ഗ്രനൊരു സേവ് ബാസ്റ്റേഴ്സിന് ശ്വാസം നൽകി. 39-ാം മിനിട്ടിൽ കെ.പി രാഹുലിന്റെ ദുർബല ഹെഡ്ഡറും ​ഗോളവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ ടീമുകൾ ആക്രമണങ്ങൾക്ക് മൂ‍ർച്ച കൂട്ടി. 59-ാം മിനിട്ടിൽ ബം​ഗാളിന് ഇതിന്റെ ഫലം ലഭിച്ചു. ദിമിത്രി ഡയമന്റകോസിന്റെ പാസിൽ മലയാളി വിഷ്ണു പിവി ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചു. എന്നാൽ നാലു മിനിട്ടിനകം കൊമ്പന്മാർ തിരിച്ചടിച്ചു. നോഹ സദിയൂടെ ഇടംകാലൻ ഷോട്ട് ​ഗ്രൗണ്ടിനെ തൊട്ടുരുമി വലയിലേക്ക് ബ്ലാസ്റ്റേഴ്സി സമനില. ക്വാമി പെപ്ര 80 മിനിട്ടിൽ ആരാധകർ ആറാടാൻ അവസരം നൽകി. അൻവർ അലിയുടെ പിഴവ് മുതലെടുത്ത ഐമൻ റാഞ്ചിയ പന്ത് പെപ്രയുടെ കാലിൽ. കീപ്പറെ കാഴ്ചക്കാരനാക്കി പെപ്ര ആവേശ പന്ത് വലയിലെത്തിച്ചു.

Tags: KochiKERALA BLASTERSislWinFC
ShareTweetSendShare

More News from this section

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies