ഭാര്യമാരെ ചെറിയ വസ്ത്രം ധരിക്കാൻ അനുവ​ദിക്കുന്നത് എന്തിന്? പുരുഷന്മാർക്ക് എന്താണ് ഇത്ര കുഴപ്പം: സനാ ഖാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഭാര്യമാരെ ചെറിയ വസ്ത്രം ധരിക്കാൻ അനുവ​ദിക്കുന്നത് എന്തിന്? പുരുഷന്മാർക്ക് എന്താണ് ഇത്ര കുഴപ്പം: സനാ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 09:01 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് മുൻ തെന്നിന്ത്യൻ നടി സനാ ഖാൻ. ഭാര്യമാരെ ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ പുരുഷന്മാർ അനുവദിക്കുന്നത് എന്തിനാണെന്ന് ചോദിച്ച അവർ ഭർത്താക്കന്മാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നും ചോദിച്ചു. റുബീന ദിലൈക്കുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലായിരുന്നു സനാ ഖാന്റെ പരാമർശം.

“എല്ലാ പുരുഷന്മാർക്കും ഭാര്യമാർ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരിക്കും ആവശ്യം. എന്നാൽ ഭാര്യമാരെ ചെറിയ വസ്ത്രം ധരിക്കാൻ അനുവദിക്കുന്നവരെ കാണുമ്പോൾ ആ പുരുഷന്മാർക്ക് എന്താണ് കുഴപ്പമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.

ഏതെങ്കിലും പുരുഷൻ അവരുടെ ഭാര്യയെ ഹോട്ടെന്ന് വിളിക്കുന്നത് താത്പ്പര്യപ്പെടുന്നുണ്ടോ? അതിനാണ് ഇത്തരം വസ്ത്രം ധരിപ്പിക്കാൻ അനുവ​ദിക്കുന്നത്. നിങ്ങൾ അതിൽ അഭിമാനിക്കുന്നുണ്ടോ? ഒരുതരം ആത്മാഭിമാനം പോലെ, നിങ്ങൾക്കറിയാം അവർ നിങ്ങളുടെ സ്വന്തമാണെന്ന്” —സനാ ഖാൻ പറഞ്ഞു.

Sana Khan says men shouldn’t allow their women to wear short clothes. This is where her infinite hypocrisy is exposed, she can talk for herself and her regressive husband, who gives her the right to talk about Hindus?

This community missed the train in 1947 only to solve for… pic.twitter.com/nSvLPFeVuY

— JyotiKarma🚩🇮🇳 (@JyotiKarma7) September 23, 2024

Tags: wivessana khanwearclotheswondersskimpy
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies